Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഹാ​ൻ​ഡ്‌​ബാ​ൾ ഏ​ഷ്യ​ൻ...

ഹാ​ൻ​ഡ്‌​ബാ​ൾ ഏ​ഷ്യ​ൻ ചാ​മ്പ്യ​ൻ​ഷി​പ്പ്

text_fields
bookmark_border
handball asian championship
cancel
camera_alt

അ​മ്മാ​നി​ൽ ന​ട​ന്ന ജൂ​നി​യ​ർ ഹാ​ൻ​ഡ്‌​ബാ​ൾ ഏ​ഷ്യ​ൻ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽനിന്ന്

കു​വൈ​ത്ത് സി​റ്റി: ജോ​ർ​ദാ​നി​ലെ അ​മ്മാ​നി​ൽ ന​ട​ന്ന ജൂ​നി​യ​ർ ഹാ​ൻ​ഡ്‌​ബാ​ൾ ഏ​ഷ്യ​ൻ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ സെ​മി ഫൈ​ന​ല്‍ ക​ട​ക്കാ​നാ​കാ​തെ പു​റ​ത്താ​യി കു​വൈ​ത്ത്. വാ​ശി​യേ​റി​യ പോ​രാ​ട്ട​ത്തി​ല്‍ ദ​ക്ഷി​ണ കൊ​റി​യ​യോ​ട് (36 - 24) എ​ന്ന സ്‌​കോ​റി​ന് കു​വൈ​ത്ത് പ​രാ​ജ​യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

നേ​ര​ത്തെ ടൂ​ർ​ണ​മെ​ന്‍റി​ലു​ട​നീ​ളം മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച കു​വൈ​ത്ത് 2025ൽ ​സ്ലോ​വേ​നി​യ​യി​ൽ ന​ട​ക്കു​ന്ന ജൂ​നി​യ​ർ ലോ​ക​ക​പ്പി​ലേ​ക്കു​ള്ള യോ​ഗ്യ​ത നേ​ടി​യി​രു​ന്നു.

മോ​ണ്ടി​നെ​ഗ്രി​ൻ കോ​ച്ച് മാ​ർ​ക്കോ മാ​ർ​ട്ടി​നോ​വി​ച്ചാ​ണ് ദേ​ശീ​യ ടീ​മി​നെ പ​രി​ശീ​ലി​പ്പി​ക്കു​ന്ന​ത്. ചാ​മ്പ്യ​ൻ​ഷി​പ്പി​ലു​ട​നീ​ളം ഉ​യ​ർ​ന്ന നി​ല​വാ​രം പു​ല​ര്‍ത്തി​യ ടീ​മി​നെ കു​വൈ​ത്ത് ഹാ​ൻ​ഡ്‌​ബാ​ൾ ഫെ​ഡ​റേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ഷ​ബീ​ബ് അ​ൽ ഹ​ജ്‌​രി അ​ഭി​ന​ന്ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait NewsSports NewsHandball Asian Championship
News Summary - Handball Asian Championship
Next Story