Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഹാ​ൻ​ഡ്‌​ബാ​ൾ...

ഹാ​ൻ​ഡ്‌​ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്: കു​വൈ​ത്തി​ന് സ​മ​നി​ല

text_fields
bookmark_border
ബ​ഹ്‌​റൈ​നി​ൽ ന​ട​ക്കു​ന്ന ഏ​ഷ്യ​ൻ ഹാ​ൻ​ഡ്‌​ബാ​ൾ  ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ കു​വൈ​ത്ത് ദ​ക്ഷി​ണ കൊ​റി​യയെ നേ​രി​ടു​ന്നു
cancel
camera_alt

ബ​ഹ്‌​റൈ​നി​ൽ ന​ട​ക്കു​ന്ന ഏ​ഷ്യ​ൻ ഹാ​ൻ​ഡ്‌​ബാ​ൾ


ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ കു​വൈ​ത്ത് ദ​ക്ഷി​ണ കൊ​റി​യയെ നേ​രി​ടു​ന്നു


കു​വൈ​ത്ത് സി​റ്റി: ബ​ഹ്‌​റൈ​നി​ൽ ന​ട​ക്കു​ന്ന ഏ​ഷ്യ​ൻ ഹാ​ൻ​ഡ്‌​ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ന്‍റെ ര​ണ്ടാം റൗ​ണ്ടി​ൽ കു​വൈ​ത്ത് ദ​ക്ഷി​ണ കൊ​റി​യ​യു​മാ​യി 27-27 സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു. ആ​ദ്യ പ​കു​തി 12-10ന് ​ദ​ക്ഷി​ണ കൊ​റി​യ​ക്ക് അ​നു​കൂ​ല​മാ​യി​രു​ന്നു. എ​ന്നാ​ൽ, പി​ന്നീ​ട് കു​വൈ​ത്ത് തി​രി​ച്ചെ​ത്തി. ര​ണ്ടാം റൗ​ണ്ടി​ൽ ആ​ദ്യ മ​ത്സ​ര​ത്തി​ൽ കു​വൈ​ത്ത് ബ​ഹ്‌​റൈ​നു​മാ​യും സ​മ​നി​ല​യി​ൽ പി​രി​ഞ്ഞി​രു​ന്നു. കു​വൈ​ത്ത് ശ​ക്ത​മാ​യ ടീ​മാ​ണെ​ന്നും സെ​മി ഫൈ​ന​ലി​ലെ​ത്താ​ൻ ക​ഠി​ന​മാ​യി പ​രി​ശ്ര​മി​ക്കു​ക​യാ​ണെ​ന്നും ടീം ​പ്ര​തി​നി​ധി സം​ഘ​ത്തി​ന്‍റെ ത​ല​വ​നും കു​വൈ​ത്ത് ഹാ​ൻ​ഡ്‌​ബാ​ൾ ഫെ​ഡ​റേ​ഷ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ലു​മാ​യ ഖാ​യേ​ദ് അ​ൽ അ​ദാ​നി പ​റ​ഞ്ഞു. ഞാ​യ​റാ​ഴ്ച കു​വൈ​ത്ത് ഇ​റാ​ഖു​മാ​യി ഏ​റ്റു​മു​ട്ടും. ഗ്രൂ​പ് എ​യി​ൽ ഖ​ത്ത​ർ, യു.​എ.​ഇ, ഇ​റാ​ൻ, ജ​പ്പാ​ൻ എ​ന്നി​വ​രും ബി​യി​ൽ കു​വൈ​ത്ത്, ബ​ഹ്‌​റൈ​ൻ, ഇ​റാ​ഖ്, ദ​ക്ഷി​ണ കൊ​റി​യ എ​ന്നി​വ​രും ഉ​ൾ​പ്പെ​ടു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait NewsdrawHandball Championship
News Summary - Handball Championship: Draw for Kuwait
Next Story