Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഹാ​ൻ​ഡ്‌​ബാ​ൾ:...

ഹാ​ൻ​ഡ്‌​ബാ​ൾ: കു​വൈ​ത്തി​ന് ജ​യ​ത്തോ​ടെ തു​ട​ക്കം

text_fields
bookmark_border
handball
cancel
camera_alt

കു​വൈ​ത്ത് ഹാ​ൻ​ഡ്ബാ​ൾ ടീം ​വി​ജ​യാ​ഘോ​ഷ​ത്തി​ൽ

കു​വൈ​ത്ത് സി​റ്റി: ഏ​ഷ്യ​ൻ യൂ​ത്ത് ഹാ​ൻ​ഡ്‌​ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ് യോ​ഗ്യ​താ മ​ത്സ​ര​ത്തി​ൽ ചൈ​നീ​സ് താ​യ്‌​പേ​യ്ക്കെ​തി​രെ കു​വൈ​ത്തി​ന് ജ​യം. ജോ​ർ​ഡ​നി​ലെ അ​മ്മാ​നി​ൽ ന​ട​ക്കു​ന്ന ഗ്രൂ​പ് ഡി ​മ​ത്സ​ര​ത്തി​ൽ ആ​ദ്യ ക​ളി​യി​ൽ ജ​യ​ത്തോ​ടെ കു​വൈ​ത്ത് പ്ര​തീ​ക്ഷ​ക​ൾ നി​ല​നി​ർ​ത്തി.

സെ​പ്റ്റം​ബ​ർ 14 വ​രെ ന​ട​ക്കു​ന്ന ടൂ​ർ​ണ​മെ​ന്‍റി​ൽ ചൈ​നീ​സ് താ​യ്പേ​യ്, ചൈ​ന, ഇ​റാ​ൻ എ​ന്നി​വ​രാ​ണ് കു​വൈ​ത്ത് ഗ്രൂ​പ്പി​ലു​ള്ള​ത്. വ​രും ദി​വ​സ​ങ്ങ​ളി​ൽ മ​റ്റു മൂ​ന്നു​പേ​രു​മാ​യി ഏ​റ്റു​മു​ട്ടും. അ​ടു​ത്ത വ​ർ​ഷം സ്ലോ​വേ​നി​യ​യി​ലാ​ണ് ഹാ​ൻ​ഡ്‌​ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HandballKuwait NewsSports News
News Summary - Handball-Kuwait starts with victory
Next Story