Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഹരീന്ദ്രന് ടെക്​സാസ്​...

ഹരീന്ദ്രന് ടെക്​സാസ്​ കുവൈത്ത്​ യാത്രയയപ്പ് നൽകി

text_fields
bookmark_border
ഹരീന്ദ്രന് ടെക്​സാസ്​ കുവൈത്ത്​ യാത്രയയപ്പ് നൽകി
cancel
camera_alt

 38 വർഷത്തെ പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന ഹരീന്ദ്രന്​ ടെക്​സാസ്​ കുവൈത്ത്​ നൽകിയ യാത്രയയപ്പ്​ 

കുവൈത്ത്​ സിറ്റി: 38 വർഷത്തെ പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന ഫഹാഹീൽ യൂനിറ്റ് അംഗം ഹരീന്ദ്രന് തിരുവനന്തപുരം ജില്ല പ്രവാസി അസോസിയേഷൻ ടെക്സാസ് കുവൈത്ത് യാത്രയയപ്പ് നൽകി.

ടെക്സാസ് പ്രസിഡൻറ്​ അരുൺ രാജഗോപാലി​െൻറ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ജനറൽ സെക്രട്ടറി സുമേഷ് സുധാകരൻ സ്വാഗതം പറഞ്ഞു. അഡ്വൈസറി ബോർഡ് ചെയർമാൻ ബിനു സുകുമാരൻ, അഡ്വൈസറി ബോർഡ് അംഗങ്ങളായ ജയകുമാർ, കിച്ചു അരവിന്ദ്, കെ.പി. വിജയകുമാർ, മുൻ പ്രസിഡൻറ്​ ബിജു സ്​റ്റീഫൻ എന്നിവരും കൂടാതെ മറ്റു നിരവധി അംഗങ്ങളും ഹരീന്ദ്രന് ആശംസകൾ നേർന്നു.

ഹരീന്ദ്രൻ 38 വർഷത്തെ പ്രവാസജീവിതത്തിലെ അനുഭവങ്ങൾ പങ്കു​െവച്ചു.ട്രഷറർ ജിയാഷ് അബ്​ദുൽ കരീം നന്ദി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hareendrantexas kuwait
News Summary - Harindran bids farewell to Kuwait
Next Story