Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഹവല്ലി സബ്‌സ്റ്റേഷന്‍...

ഹവല്ലി സബ്‌സ്റ്റേഷന്‍ തകരാറിലായി; വൈദ്യുതി വിതരണം തടസ്സപ്പെട്ടു

text_fields
bookmark_border
power supply cut
cancel

കു​വൈ​ത്ത്സി​റ്റി:​ കു​വൈ​ത്തി​ലെ ഹ​വ​ല്ലി സ​ബ്‌​സ്റ്റേ​ഷ​ന്‍ ത​ക​രാ​റി​ലാ​യ​തി​നെ​തു​ട​ര്‍ന്ന് വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വൈ​ദ്യു​തി വി​ത​ര​ണം ത​ട​സ്സ​പ്പെ​ട്ടു. പ്ര​ധാ​ന സ​ബ്‌​സ്റ്റേ​ഷ​നാ​യ ഹ​വ​ല്ലി എ​യി​ൽ സാ​ങ്കേ​തി​ക ത​ക​രാ​ര്‍ വ​ന്ന​തോ​ടെ​യാ​ണ് ഹ​വ​ല്ലി, മ​ൻ​സൂ​രി​യ, ദ​യ്യ, അ​ബ്ദു​ല്ല അ​ൽ സാ​ലം പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വൈ​ദ്യു​തി മു​ട​ങ്ങി​യ​ത്.

പ്ര​ശ്നം പ​രി​ഹ​രി​ക്കാ​നു​ള്ള തീ​വ്ര ശ്ര​മ​ത്തി​ലാ​ണെ​ന്നും വൈ​ദ്യു​തി ത​ട​സ്സ​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ൽ പു​നഃ​സ്ഥാ​പി​ച്ച​താ​യും വൈ​ദ്യു​തി-​ജ​ല മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. രാ​ജ്യ​ത്ത് ക​ന​ത്ത ചൂ​ടി​നെ​തു​ട​ർ​ന്ന് പ്ര​തി​ദി​ന വൈ​ദ്യു​തി ഉ​പ​ഭോ​ഗ സൂ​ചി​ക​യി​ൽ റെ​ക്കോ​ഡ് വ​ർ​ധ​ന​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Power supplyKuwaitHawally substation
News Summary - Hawally substation malfunctioned- Power supply interrupted
Next Story