Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 July 2022 8:30 AM GMT Updated On
date_range 22 July 2022 8:31 AM GMTവ്യാജ സന്ദേശത്തെക്കുറിച്ച് ബോധവാന്മാരായിരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം
text_fieldsbookmark_border
Listen to this Article
കുവൈത്ത് സിറ്റി: കോവിഡ് വാക്സിൻ ഡോസ് സ്വീകർത്താക്കൾക്കായി ആരോഗ്യ മന്ത്രാലയത്തിന്റേതെന്ന പേരിൽ പ്രചരിക്കുന്ന വ്യാജ സന്ദേശത്തെക്കുറിച്ച് ബോധവാന്മാരായിരിക്കണമെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം.
വിവരങ്ങൾ ആവശ്യപ്പെട്ടുകൊണ്ടുള്ള ടെലിഫോൺ കാളുകൾ മന്ത്രാലയം നടത്തുന്നില്ല. വാക്സിനേഷൻ സർട്ടിഫിക്കറ്റ് നൽകുന്നതിന് വിവരങ്ങൾ അയക്കാനാണ് തട്ടിപ്പുസംഘം ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story