Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഹൃ​ദ​യാ​ഘാ​തം...

ഹൃ​ദ​യാ​ഘാ​തം കൂ​ടു​ന്നു; കുവൈത്തിൽ മ​രിച്ചവ​രി​ല്‍ 71 ശ​ത​മാ​നം പ്ര​വാ​സി​ക​ൾ

text_fields
bookmark_border
heart attack
cancel

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് ഹൃ​ദ​യാ​ഘാ​ത കേ​സു​ക​ളി​ൽ വ​ർ​ധ​ന. ക​ഴി​ഞ്ഞ 15 മാ​സ​ത്തി​നി​ടെ 7600 മ​ര​ണ​ങ്ങ​ള്‍ റി​പ്പോ​ർ​ട്ട് ചെ​യ്ത​താ​യി കു​വൈ​ത്ത് ഹാ​ർ​ട്ട് അ​സോ​സി​യേ​ഷ​ൻ അ​റി​യി​ച്ചു.

2023 മെ​യ് 15 മു​ത​ൽ 2024 ആ​ഗ​സ്റ്റ് വ​രെ​യു​ള്ള കാ​ല​യ​ള​വി​ലെ ക​ണ​ക്കു​ക​ളാ​ണി​ത്. മ​ര​ണ​പ്പെ​ട്ട​വ​രി​ല്‍ 71 ശ​ത​മാ​ന​വും പ്ര​വാ​സി​ക​ളും 29 ശ​ത​മാ​നം കു​വൈ​ത്തി പൗ​ര​ന്മാ​രു​മാ​ണ്. ഇ​തി​ല്‍ 82 ശ​ത​മാ​നം പു​രു​ഷ​ന്മാ​രും 18 ശ​ത​മാ​നം സ്ത്രീ​ക​ളു​മാ​ണെ​ന്ന് സ​ര്‍വേ​യി​ല്‍ വ്യ​ക്ത​മാ​ക്കു​ന്ന​താ​യും അ​സോ​സി​യേ​ഷ​ൻ അ​റി​യി​ച്ചു. ലോ​ക ഹൃ​ദ​യാ​രോ​ഗ്യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് ഹാ​ർ​ട്ട് അ​സോ​സി​യേ​ഷ​ൻ ക​ണ​ക്കു​ക​ള്‍ പു​റ​ത്തു​വി​ട്ട​ത്.

അ​തേ​സ​മ​യം, പ​ഠ​ന​മ​നു​സ​രി​ച്ച് ഹൃ​ദ​യാ​ഘാ​തം ബാ​ധി​ച്ച രോ​ഗി​ക​ളി​ൽ പ​കു​തി​യി​ല​ധി​കം പേ​ർ​ക്കും പ്ര​മേ​ഹം ക​ണ്ടെ​ത്തി​യാ​താ​യും ശ​രാ​ശ​രി പ്രാ​യം 56 വ​യ​സ്സാ​ണെ​ന്നും വ്യ​ക്ത​മാ​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Heart AttackDeathsKuwait News
News Summary - Heart attack increases-71 percent of those who died in Kuwait were expatriates
Next Story