Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇ​ന്ത്യ​യി​ലെ ക​ന​ത്ത...

ഇ​ന്ത്യ​യി​ലെ ക​ന​ത്ത മ​ഴ: ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ച് കു​വൈ​ത്ത്

text_fields
bookmark_border

കു​വൈ​ത്ത് സി​റ്റി: ഇ​ന്ത്യ​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്നു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ലും നാ​ശ​ന​ഷ്ട​ങ്ങ​ളി​ലും അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി കു​വൈ​ത്ത്. അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, കി​രീ​ടാ​വ​കാ​ശി ശൈ​ഖ് സ​ബാ​ഹ് ഖാ​ലി​ദ് അ​ൽ ഹ​മ​ദ് അ​ൽ മു​ബാ​റ​ക് അ​സ്സ​ബാ​ഹ്, പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ്മ​ദ് അ​ബ്ദു​ല്ല അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹ് എ​ന്നി​വ​ർ ഇ​ന്ത്യ​ൻ പ്ര​സി​ഡ​ന്‍റ് ദ്രൗ​പ​ദി മു​ർ​മു​വി​ന് അ​നു​ശോ​ച​ന സ​ന്ദേ​ശം അ​യ​ച്ചു.

പ്ര​കൃ​തി ദു​ര​ന്ത​ത്തി​ന്‍റെ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ മ​റി​ക​ട​ക്കാ​ൻ രാ​ജ്യ​ത്തെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ക​ഴി​യു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി അ​മീ​ർ സ​ന്ദേ​ശ​ത്തി​ൽ പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു. പ​രി​ക്കേ​റ്റ​വ​ർ വേ​ഗ​ത്തി​ലും പൂ​ർ​ണ​മാ​യും സു​ഖം പ്രാ​പി​ക്ക​ട്ടെ​യെ​ന്നും ആ​ശം​സി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IndiaKuwait Newsheavy rain
News Summary - Heavy Rain in India
Next Story