Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകി​രീ​ടാ​വ​കാ​ശി ജോ...

കി​രീ​ടാ​വ​കാ​ശി ജോ ​ബൈ​ഡ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

text_fields
bookmark_border
meeting
cancel
camera_alt

യു.​എ​സ് പ്ര​സി​ഡ​ന്റ് ജോ ​ബൈ​ഡ​ൻ   ശൈ​ഖ് സ​ബാ​ഹ് ഖാ​ലി​ദ് അ​ൽ ഹ​മ​ദ് അ​ൽ മു​ബാ​റ​ക് അ​സ്സ​ബാ​ഹ്

കു​വൈ​ത്ത് സി​റ്റി: കി​രീ​ടാ​വ​കാ​ശി ശൈ​ഖ് സ​ബാ​ഹ് ഖാ​ലി​ദ് അ​ൽ ഹ​മ​ദ് അ​ൽ മു​ബാ​റ​ക് അ​സ്സ​ബാ​ഹ് യു.​എ​സ് പ്ര​സി​ഡ​ന്റ് ജോ ​ബൈ​ഡ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ 79ാമ​ത് സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന സ്വീ​ക​ര​ണ ച​ട​ങ്ങി​ൽ ന്യൂ​യോ​ർ​ക്കി​ൽ വെ​ച്ചാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന്റെ ആ​ശം​സ​ക​ൾ കി​രീ​ടാ​വ​കാ​ശി ജോ ​ബൈ​ഡ​നെ അ​റി​യി​ച്ചു. കു​വൈ​ത്തു​മാ​യും ജ​ന​ങ്ങ​ളു​മാ​യു​മു​ള്ള യു.​എ​സി​ന്റെ ച​രി​ത്ര​പ​ര​മാ​യ നി​ല​പാ​ടും ഉ​ണ​ർ​ത്തി.

കു​വൈ​ത്തും യു.​എ​സും ത​മ്മി​ലു​ള്ള ശ​ക്ത​വും ച​രി​ത്ര​പ​ര​വു​മാ​യ സ്വ​ഭാ​വ​ത്തെ ഇ​രു​വ​രും ത​മ്മി​ലു​ള്ള കൂ​ടി​ക്കാ​ഴ്ച പ്ര​തി​ഫ​ലി​പ്പി​ച്ചു. പ്ര​സി​ഡ​ന്റ് ബൈ​ഡ​നും അ​മേ​രി​ക്ക​ൻ ജ​ന​ത​ക്കും കൂ​ടു​ത​ൽ പു​രോ​ഗ​തി​ക്കും വി​ക​സ​ന​വും കൂ​ടി​ക്കാ​ഴ്ച​യി​ൽ കി​രീ​ടാ​വ​കാ​ശി ആ​ശം​സി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MeetingCrown PrinceJoe BidenKuwait News
News Summary - Held a meeting with Crown Prince and Joe Biden
Next Story