Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവ​രു​ന്നു, ആ​കാ​ശ...

വ​രു​ന്നു, ആ​കാ​ശ എ​യ​ർ

text_fields
bookmark_border
akasa air
cancel

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ൽ​നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്ക് പു​തി​യ പ്ര​തി​ദി​ന സ​ർ​വി​സു​മാ​യി ഇ​ന്ത്യ​ൻ എ​യ​ർ​ലൈ​നാ​യ ആ​കാ​ശ എ​യ​ർ. ആ​കാ​ശ എ​യ​റി​ന് സ​ർ​വി​സ് ആ​രം​ഭി​ക്കാ​ൻ ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ (ഡി.​ജി.​സി.​എ) അം​ഗീ​കാ​രം ന​ൽ​കി. കു​വൈ​ത്തി​ൽ​നി​ന്ന് മും​ബൈ​യി​ലേ​ക്ക് ആ​ഗ​സ്റ്റ് 23 മു​ത​ൽ വി​മാ​നം സ​ർ​വി​സ് ആ​രം​ഭി​ക്കും.

കു​വൈ​ത്തി​ലേ​ക്കും പു​റ​ത്തേ​ക്കും യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്ക് നേ​രി​ട്ടു​ള്ള വി​മാ​ന​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കാ​ൻ ഡി.​ജി.​സി.​എ നി​ര​ന്ത​രം ശ്ര​മി​ക്കു​ന്ന​താ​യും ആ​കാ​ശ​ക്ക് അം​ഗീ​കാ​രം ന​ൽ​കി​യ​ത് അ​തു​പ്ര​കാ​ര​മാ​ണെ​ന്നും ഡി.​ജി.​സി.​എ ​ൈഫ്ല​റ്റ് ഓ​പ​റേ​ഷ​ൻ​സ് എ​യ​ർ ട്രാ​ൻ​സ്പോ​ർ​ട്ട് ക​ൺ​ട്രോ​ള​ർ റാ​ഇ​ദ് അ​ൽ താ​ഹി​ർ അ​റി​യി​ച്ചു.

നി​ല​വി​ൽ കു​വൈ​ത്തി​ൽ​നി​ന്ന് മും​ബൈ​ക്കും തി​രി​ച്ചു​മാ​കും സ​ർ​വി​സ്. വൈ​കാ​തെ ഇ​ന്ത്യ​യി​ലെ വി​വി​ധ ഇ​ട​ങ്ങ​ളി​ലേ​ക്ക് സ​ർ​വി​സ് ന​ട​ത്താ​ൻ എ​യ​ർ​ലൈ​ൻ പ​ദ്ധ​തി​യി​ടു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Flight ServiceKuwait NewsAkasa Air
News Summary - Here comes Akasa Air
Next Story