Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഹി​ജാ​ബ് വി​വാ​ദം...

ഹി​ജാ​ബ് വി​വാ​ദം സ്ത്രീ ​വി​ദ്യാ​ഭ്യാ​സ മു​ന്നേ​റ്റം ത​ട​യാ​ൻ -ഹു​ദ സെൻറ​ർ

text_fields
bookmark_border
ഹി​ജാ​ബ് വി​വാ​ദം സ്ത്രീ ​വി​ദ്യാ​ഭ്യാ​സ മു​ന്നേ​റ്റം   ത​ട​യാ​ൻ -ഹു​ദ സെൻറ​ർ
cancel
camera_alt

ഹു​ദ സെൻറ​ർ കെ.​എ​ൻ.​എം ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ൻ​റ്​ കെ. ​നാ​സ​ർ സു​ല്ല​മി

സം​സാ​രി​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: ഹി​ജാ​ബ്​ വി​വാ​ദം മു​സ്​​ലിം സ്​​ത്രീ​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ മു​ന്നേ​റ്റം ത​ട​യാ​നാ​ണെ​ന്ന്​ ഹു​ദ സെൻറ​ർ കെ.​എ​ൻ.​എം ജ​ന​റ​ൽ ബോ​ഡി. പ്ര​സി​ഡ​ൻ​റ്​ കെ. ​നാ​സ​ർ സു​ല്ല​മി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വെ​ള്ളി​യാ​ഴ്​​ച ഉ​ച്ച​ക്കു​ശേ​ഷം മ​ഹ്ബൂ​ല കാ​ലി​ക്ക​റ്റ് ലൈ​വ് റ​സ്​​റ്റാ​റ​ൻ​റ്​ പാ​ർ​ട്ടി ഹാ​ളി​ൽ ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ റ​മ​ദാ​ൻ കാ​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് രൂ​പം ന​ൽ​കി.

'ന​മ്മു​ടെ ദൗ​ത്യം- പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹാ​ര​ങ്ങ​ൾ'​എ​ന്ന വി​ഷ​യ​ത്തി​ൽ സു​ബൈ​ർ പീ​ടി​യേ​ക്ക​ലും 'ന​മു​ക്ക് ചെ​യ്യാ​ൻ ക​ഴി​യേ​ണ്ട​വ'​എ​ന്ന വി​ഷ​യ​ത്തി​ൽ അ​ബ്ദു​ൽ ഹ​മീ​ദ് കൊ​ടു​വ​ള്ളി​യും പ്ര​ഭാ​ഷ​ണം ന​ട​ത്തി. സം​ഘ​ട​ന സെ​ക്ര​ട്ട​റി എ​ൻ.​എം. അ​ഷ്‌​റ​ഫ് സം​ഘ​ട​ന രൂ​പ​രേ​ഖ​യും ഉ​ദ്ദേ​ശ്യ​ല​ക്ഷ്യ​ങ്ങ​ളും വി​ശ​ദീ​ക​രി​ച്ചു. കെ. ​നാ​സ​ർ സു​ല്ല​മി സ​ർ​വേ അ​വ​ലോ​ക​ന​വും വി​ശ​ദീ​ക​ര​ണ​വും ന​ട​ത്തി. സെ​ക്ര​ട്ട​റി ജാ​ബി​ർ പു​ലാ​മ​ന്തോ​ൾ സ്വാ​ഗ​തം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HijabSelect A Tag
News Summary - Hijab Controversy Leads to Women's Education - Huda Center
Next Story