Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഹി​ജാ​ബ്​:...

ഹി​ജാ​ബ്​: ഐ​ക്യ​ദാ​ർ​ഢ്യ സം​ഗ​മം ന​ട​ത്തി വ​നി​ത സം​ഘ​ട​ന

text_fields
bookmark_border
ഹി​ജാ​ബ്​: ഐ​ക്യ​ദാ​ർ​ഢ്യ സം​ഗ​മം ന​ട​ത്തി വ​നി​ത സം​ഘ​ട​ന
cancel
camera_alt

ഇ​ന്ത്യ​യി​ലെ മു​സ്​​ലിം വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി കു​വൈ​ത്തി​ലെ വ​നി​ത സം​ഘ​ട​ന സം​ഘ​ടി​പ്പി​ച്ച സം​ഗ​മം

കു​വൈ​ത്ത്​ സി​റ്റി: ഇ​ന്ത്യ​യി​ലെ മു​സ്​​ലിം വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി കു​വൈ​ത്തി​ലെ വ​നി​ത സം​ഘ​ട​ന ഐ​ക്യ​ദാ​ർ​ഢ്യ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യു​ള്ള ആ​ഹ്വാ​നം ഏ​റ്റെ​ടു​ത്ത് കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ നൂ​റു​ക​ണ​ക്കി​നു​പേ​രാ​ണ് സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. വി​മ​ൻ​സ് കോ​ൺ​സ്റ്റി​റ്റ്യൂ​ഷ​ന​ൽ മൂ​വ്‌​മെ​ന്‍റാ​ണ് ഇ​ന്ത്യ​ൻ എം​ബ​സി​ക്ക് അ​ഭി​മു​ഖ​മാ​യി ഗ്രീ​ൻ ഐ​ല​ൻ​ഡി​ൽ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. മു​സ്​​ലിം സ്ത്രീ​ക​ൾ​ക്ക് ഹി​ജാ​ബ് നി​ഷേ​ധി​ക്കു​ന്ന ന​ട​പ​ടി നീ​തീ​ക​രി​ക്കാ​നാ​വാ​ത്ത​താ​ണെ​ന്ന്​ പ്ര​തി​ഷേ​ധ​ക്കാ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:solidarity meeting
News Summary - Hijab: Women's organization held a solidarity meeting
Next Story