Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകാ​രം​സ്...

കാ​രം​സ് ടൂ​ർ​ണ​മെ​ന്റ് വി​ജ​യി​യെ ആ​ദ​രി​ച്ചു

text_fields
bookmark_border
carroms tournament winner mirshad with FCC aryts and sports club team
cancel
camera_alt

കാ​രം​സ് ടൂ​ർ​ണ​മെ​ന്റ് വി​ജ​യി മി​ർ​ഷാ​ദ് എ​ഫ്.​സി.​സി ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബ് അം​ഗ​ങ്ങ​ൾ​ക്കൊ​പ്പം

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ പ്ര​മു​ഖ സം​ഘ​ട​ന ന​ട​ത്തി​യ കാ​രം​സ് ടൂ​ർ​ണ​മെ​ന്റി​ൽ വി​ജ​യി​ച്ച മി​ർ​ഷാ​ദി​നെ എ​ഫ്.​സി.​സി ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബ് ആ​ദ​രി​ച്ചു. ക്ല​ബ് മാ​നേ​ജ​ർ ജം​ഷാ​ദ് മി​ർ​ഷാ​ദി​നെ പൊ​ന്നാ​ട അ​ണി​യി​ച്ചു. ഫി​ജീ​ഷ് ഉ​പ​ഹാ​രം കൈ​മാ​റി. 200ൽ​പ​രം മ​ത്സ​രാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്ത ടൂ​ർ​ണ​മെ​ന്റി​ലാ​ണ് മി​ർ​ഷാ​ദ് വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ​ത്. ഫ​ർ​വാ​നി​യ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ നി​ര​വ​ധി കാ​യി​ക പ്രേ​മി​ക​ൾ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. ഷ​മീ​ർ കേ​ച്ചേ​രി സാ​ഗ​ത​വും ക​ബീ​ർ ന​ന്ദി​യും പ​റ​ഞ്ഞു. വ​സീ​ൽ, ഇ​ർ​ഫാ​ദ്, ഫെ​ബി​ൻ, സു​ൽ​ഫി ആ​ന​ങ്ങാ​ടി, റി​യാ​സ്, സാ​ലിം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KuwaitCarrom Tournament
News Summary - Honored Carrom Tournament Winner
Next Story