Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightചൂ​ടു​ള്ള പ്ര​ഭാ​തം,...

ചൂ​ടു​ള്ള പ്ര​ഭാ​തം, ത​ണു​ത്ത വൈ​കു​ന്നേ​രം

text_fields
bookmark_border
ചൂ​ടു​ള്ള പ്ര​ഭാ​തം, ത​ണു​ത്ത വൈ​കു​ന്നേ​രം
cancel

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്തെ കാ​ലാ​വ​സ്ഥ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ നേ​രി​യ ചൂ​ടു​ള്ള​തും വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ തെ​ളി​ഞ്ഞ​തും ത​ണു​പ്പാ​ർ​ന്ന​തു​മാ​യി​രി​ക്കു​മെ​ന്ന് കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു.

തെ​ക്കു​കി​ഴ​ക്ക​ൻ കാ​റ്റി​ന് പു​റ​മേ വെ​ള്ളി​യാ​ഴ്ച വൈകീട്ട് ഈ​ർ​പ്പം നി​റ​ഞ്ഞ​താ​കും. മേ​ഘാ​വൃ​ത​മാ​യ ആ​കാ​ശ​വും ദൃ​ശ​മാ​കു​മെ​ന്ന് കാ​ലാ​വ​സ്ഥ വ​കു​പ്പ് ഡ​യ​റ​ക്ട​ർ അ​ബ്ദു​ൽ അ​സീ​സ് അ​ൽ ഖ​രാ​വി പ​റ​ഞ്ഞു.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ കാ​ലാ​വ​സ്ഥ ചൂ​ടും മേ​ഘാ​വൃ​ത​വു​മാ​യി​രി​ക്കും. അ​സ്ഥി​ര​മാ​യ കാ​റ്റു​വീ​ശാം. ഉ​യ​ർ​ന്ന താ​പ​നി​ല 27നും 29 ​ഡി​ഗ്രി​ക്കും ഇ​ട​യി​ലാ​യി​രി​ക്കും.വൈകീട്ട് താ​പ​നി​ല 11 മു​ത​ൽ 13 ഡി​ഗ്രി എ​ന്നി​വ​യി​ലേ​ക്ക് കു​റ​യും. ഇ​ത് രാ​ത്രി​യെ ത​ണു​ത്ത അ​ന്ത​രീ​ക്ഷ​ത്തി​ൽ നി​ല​നി​ർ​ത്തും. ശ​നി​യാ​ഴ്ച രാ​വി​ലെ താ​പ​നി​ല 26 മു​ത​ൽ 28 ഡി​ഗ്രി വ​രെ ഉ​യ​രും.

വൈകീട്ട് ത​ണു​ത്ത താ​പ​നി​ല​യി​ലേ​ക്കു മാ​റും. 10-12 ഡി​ഗ്രി വ​രെ താ​പ​നി​ല കു​റ​യാം.

വ്യാ​ഴാ​ഴ്ച രാ​വി​ലെ നേ​രി​യ ചൂ​ടും വൈകീട്ട് ത​ണു​പ്പാ​ർ​ന്ന​തു​മാ​യി​രു​ന്നു. രാ​വി​ലെ താ​പ​നി​ല 27 മു​ത​ൽ 29 ഡി​ഗ്രി സെ​ൽ​ഷ്യ​സി​നു​മി​ട​യി​ൽ രേ​ഖ​പ്പെ​ടു​ത്തി. വൈകീട്ട് അ​സ്ഥി​ര​മാ​യ കാ​റ്റ് അ​നു​ഭ​വ​പ്പെ​ട്ടു. രാ​ത്രി​യോ​ടെ ഒ​മ്പ​ത് മു​ത​ൽ 11 ഡി​ഗ്രി വ​രെ താ​പ​നി​ല താ​ഴ്ന്ന​ത് രാ​ത്രി​യെ ത​ണു​പ്പാ​ർ​ന്ന​താ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwaitcity
News Summary - Hot mornings, cool evenings
Next Story