Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഹു​ദാ സെ​ന്റ​ർ...

ഹു​ദാ സെ​ന്റ​ർ ത്രൈ​മാ​സ കാ​മ്പ​യി​ന് ഇ​ന്ന് തു​ട​ക്കം

text_fields
bookmark_border
ഹു​ദാ സെ​ന്റ​ർ ത്രൈ​മാ​സ കാ​മ്പ​യി​ന് ഇ​ന്ന് തു​ട​ക്കം
cancel

കു​വൈ​ത്ത് സി​റ്റി: ‘മ​നു​ഷ്യ​രെ, നാം ​ഒ​ന്ന് ന​മ്മു​ടെ ദൈ​വ​മൊ​ന്ന്’ എ​ന്ന പ്ര​മേ​യ​ത്തി​ലു​ള്ള കു​വൈ​ത്ത് ഇ​ന്ത്യ​ൻ ഹു​ദാ സെ​ന്റ​ർ ത്രൈ​മാ​സ കാ​മ്പ​യി​ന് വെ​ള്ളി​യാ​ഴ്ച തു​ട​ക്ക​മാ​കും. വൈ​കീ​ട്ട് 5.30 നു ​ഹ​വ​ല്ലി ബൈ​റൂ​ത് സ്ട്രീ​റ്റി​ലു​ള്ള അ​ബ്ദു​ല്ല അ​ൽ​സീ​ർ മ​സ്ജി​ദി​ൽ കാ​മ്പ​യി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ആ​ദി​ൽ സ​ല​ഫി പ്ര​മേ​യം വി​ശ​ദീ​ക​രി​ക്കും. ച​രി​ത്ര​ത്തി​ൽ നി​ന്നു​ള്ള പാ​ഠം എ​ന്ന വി​ഷ​യ​ത്തി​ൽ ജൈ​സ​ൽ എ​ട​വ​ണ്ണ​യും, കേ​ര​ള മു​സ്‍ലിം ന​വോ​ത്ഥാ​നം എ​ന്ന വി​ഷ​യ​ത്തി​ൽ ഡോ.​അ​ബ്ദു​ൽ ഹ​മീ​ദ് കൊ​ടു​വ​ള്ളി​യും സം​സാ​രി​ക്കും. കാ​മ്പ​യി​ന്റെ ഭാ​ഗ​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ​ക്കും, യു​വ ത​ല​മു​റ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കും ഉ​ത​കു​ന്ന ച​ർ​ച്ച സം​ഗ​മ​ങ്ങ​ൾ, ത​ർ​ബി​യ​ത്ത് ക്യാ​മ്പു​ക​ൾ തു​ട​ങ്ങി​യ പൊ​തു​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ഹു​ദാ സെ​ന്റ​ർ കെ.​എ​ൻ.​എം ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

സ്ത്രീ​ക​ൾ​ക്ക് പ്ര​ത്യേ​ക സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും. പ​രി​പാ​ടി​യി​ൽ പ​​​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി കു​വൈ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും വാ​ഹ​ന സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും. വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക് 96652669, 60756740, 66657387 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwaitHuda Center
News Summary - Huda Center Campaign Starts Today
Next Story