Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഹു​ദാ സെ​ന്റ​ർ സി​റ്റി...

ഹു​ദാ സെ​ന്റ​ർ സി​റ്റി സോ​ൺ ഇ​ഫ്താ​ർ

text_fields
bookmark_border
hudha center
cancel
camera_alt

ഹു​ദാ സെ​ന്റ​ർ കെ.​എ​ൻ.​എം സി​റ്റി മേ​ഖ​ല ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ എം.​ടി. മു​ഹ​മ്മ​ദ്‌ സം​സാ​രി​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് ഇ​ന്ത്യ​ൻ ഹു​ദാ സെ​ന്റ​ർ കെ.​എ​ൻ.​എം സി​റ്റി സോ​ൺ ഇ​ഫ്താ​ർ സം​ഗ​മം ഹ​വ​ല്ലി ബൈ​റൂ​ത് സ്ട്രീ​റ്റി​ലെ മ​സ്ജി​ദ് അ​ൽ​സീ​റി​ൽ സം​ഘ​ടി​പ്പി​ച്ചു. ഇ​സ്ലാ​ഹി സെ​ന്റ​ർ മു​ൻ പ്ര​സി​ഡ​ന്റ്‌ എം.​ടി. മു​ഹ​മ്മ​ദ്‌ ഉ​ദ്ഘാ​ട​നം ചെ​യ്തു. മൗ​ല​വി അ​ഹ്‌​മ​ദ്‌ പൊ​റ്റ​യി​ൽ ഉ​ദ്‌​ബോ​ധ​നം ന​ൽ​കി. വ്ര​ത​ത്തി​ലൂ​ടെ ആ​ർ​ജി​ച്ച സൂ​ക്ഷ്മ​ത​യും ഭ​ക്തി​യും സ​ഹ​ജീ​വി കാ​രു​ണ്യ​വും കൈ​മോ​ശം വ​രാ​തെ സൂ​ക്ഷി​ക്കാ​ൻ പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​യി​രി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ഉ​ണ​ർ​ത്തി.

ഹു​ദാ സെ​ന്റ​ർ പ്ര​സി​ഡ​ന്റ്‌ അ​ബ്ദു​ല്ല കാ​ര​കു​ന്ന് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​റ്റി മേ​ഖ​ല ഭാ​ര​വാ​ഹി സി​യാ​ദ് ബ​ദ​ർ സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ന്റ്‌ അ​ബ്ദു​റ​ഹ്മാ​ൻ അ​ട​ക്കാ​നി ന​ന്ദി പ​റ​ഞ്ഞു. അ​ബ്ദു​ൽ ഹ​മീ​ദ് കൊ​ടു​വ​ള്ളി, അ​ബൂ​ബ​ക്ക​ർ വ​ട​ക്കാ​ഞ്ചേ​രി എ​ന്നി​വ​ർ ഇ​ഫ്താ​ർ സം​ഗ​മ സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി. നോ​മ്പു​തു​റ​യി​ൽ പ്ര​വ​ർ​ത്ത​ക​രും കു​ടും​ബ​ങ്ങ​ളും പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Huda CenterCity Zone Iftar
News Summary - Huda Center City Zone Iftar
Next Story