Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഹുദ സെന്റർ കെ.എൻ.എം...

ഹുദ സെന്റർ കെ.എൻ.എം സിറ്റി ഏരിയ ഭാരവാഹികൾ

text_fields
bookmark_border
ഹുദ സെന്റർ കെ.എൻ.എം സിറ്റി ഏരിയ ഭാരവാഹികൾ
cancel
camera_alt

യൂ​സു​ഫ് ഹാ​ഷിം അ​ട​ക്കാ​നി, അ​ബ്ദു​ല്ല കാ​ര​ക്കു​ന്ന്, മു​ഹ​മ്മ​ദ് നാ​സ​ർ

Listen to this Article

കുവൈത്ത് സിറ്റി: ഹുദ സെന്റർ കെ.എൻ.എം സിറ്റി ഏരിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.ഭാരവാഹികൾ: യൂസുഫ് ഹാഷിം അടക്കാനി (പ്രസിഡന്റ്), അബ്‌ദുല്ല കാരക്കുന്ന് (ജനറൽ സെക്രട്ടറി), മുഹമ്മദ് നാസർ (ട്രഷറർ), അൻവർ ഒതായി (വൈസ് പ്രസിഡന്റ്), പി.പി. സിയാദ് (ദഅവ കൺവീനർ), അബ്ദുൽ റഹ്‌മാൻ തുങ്കു (ക്യു.എച്ച്.എൽ.എസ് / വെളിച്ചം കൺവീനർ), അബ്‌ദുറഹ്‌മാൻ അടക്കാനി (കേന്ദ്ര പ്രവർത്തക സമിതി അംഗം). കേന്ദ്ര പ്രതിനിധി എൻ.എം. അഷ്‌റഫ് തെരഞ്ഞടുപ്പു നിയന്ത്രിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KNMHuda Center
News Summary - Huda Center KNM City Area Officers
Next Story