Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഹു​ദാ സെ​ന്റ​ർ...

ഹു​ദാ സെ​ന്റ​ർ കെ.​എ​ൻ.​എം സി​റ്റി ഏ​രി​യ ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
representatives
cancel
camera_alt

അ​ബ്ദു​റ​ഹ്മാ​ൻ തു​ങ്കു (പ്ര​സി.)    മു​ഹ​മ്മ​ദ് നാ​സ​ർ കൊ​ടു​ങ്ങ​ല്ലൂ​ർ (ജ​ന. സെ​ക്ര.)   പി.​പി. ഷി​യാ​ദ് (ട്ര​ഷ.)

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് ഇ​ന്ത്യ​ൻ ഹു​ദാ സെ​ന്റ​ർ സി​റ്റി ഏ​രി​യ ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു. അ​ബ്ദു​റ​ഹ്മാ​ൻ തു​ങ്കു (പ്ര​സി), ഫൈ​സ​ൽ മു​ള​യ​ങ്കാ​വ് (വൈ. ​പ്ര​സി), മു​ഹ​മ്മ​ദ് നാ​സ​ർ കൊ​ടു​ങ്ങ​ല്ലൂ​ർ (ജ​ന. സെ​ക്ര), കു​ഞ്ഞാ​മു (അ​സി. സെ​ക്ര), പി.​പി. ഷി​യാ​ദ് (ട്ര​ഷ), എ.​വി. ഫി​റാ​സ് ഹ​സ്സ​ൻ (ദ​അ​വ ക​ൺ​വീ​ന​ർ), അ​ൻ​വ​ർ ഒ​താ​യി (സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ ക​ൺ​വീ​ന​ർ), ടി.​കെ. ഉ​മ്മ​ർ (എ​ജു​ക്കേ​ഷ​ൻ ക​ൺ​വീ​ന​ർ), റി​സ്വാ​ൻ (ക്രി​യേ​റ്റി​വി​റ്റി ക​ൺ​വീ​ന​ർ), എം. ​മൂ​സ (പ​ബ്ലി​ക്കേ​ഷ​ൻ, ലൈ​ബ്ര​റി), അ​ബ്ദു റ​ഹ്മാ​ൻ അ​ട​ക്കാ​നി, അ​ബ്ദു​ല്ല കാ​ര​കു​ന്ന് (കേ​ന്ദ്ര പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗ​ങ്ങ​ൾ). ഹു​ദാ സെ​ന്റ​ർ കേ​ന്ദ്ര പ്ര​തി​നി​ധി​ക​ളാ​യ വീ​രാ​ൻ​കു​ട്ടി സ്വ​ലാ​ഹി, കെ.​ടി. ജ​സീ​ർ എ​ന്നി​വ​ർ തെ​ര​ഞ്ഞ​ടു​പ്പു നി​യ​ന്ത്രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Huda Centerrepresentatives
News Summary - Huda Center KNM City Area representatives
Next Story