Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഹു​ദാ സെ​ന്റ​ർ...

ഹു​ദാ സെ​ന്റ​ർ കെ.​എ​ൻ.​എം മെ​ഹ്ബൂ​ല ഏ​രി​യ ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
ഹു​ദാ സെ​ന്റ​ർ കെ.​എ​ൻ.​എം മെ​ഹ്ബൂ​ല ഏ​രി​യ ഭാ​ര​വാ​ഹി​ക​ൾ
cancel
camera_alt

അ​ഷ്‌​റ​ഫ് ക​ല്ലു​രു​ട്ടി (പ്ര​സി), നി​സാ​ർ പി​ലാ​ക്ക​ണ്ടി (ജ​ന. സെ​ക്ര), ര​ജീ​ഷ് സ​ൺ​ഷൈ​ൻ (ട്ര​ഷ)

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് ഇ​ന്ത്യ​ൻ ഹു​ദാ സെ​ന്റ​ർ മെ​ഹ​ബൂ​ല ഏ​രി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. അ​ഷ്‌​റ​ഫ് ക​ല്ലു​രു​ട്ടി (പ്ര​സി), അ​ബ്ദു​റ​ഹ്മാ​ൻ (വൈ. ​പ്ര​സി), നി​സാ​ർ പി​ലാ​ക്ക​ണ്ടി (ജ​ന. സെ​ക്ര), ശ​രീ​ഫ് ക​ല്ലു​രു​ട്ടി (അ​സി. സെ​ക്ര), ര​ജീ​ഷ് സ​ൺ​ഷൈ​ൻ (ട്ര​ഷ), സ​ക​രി​യ മ​ൻ​സൂ​ർ (ദ​അ​വ ക​ൺ​വീ​ന​ർ), ഇ​ബ്രാ​ഹിം ടി.​കെ. (സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ ക​ൺ​വീ​ന​ർ), ഷ​ബീ​ർ ക​ല്ല​റ​യ്ക്ക​ൽ (ക്യു.​എ​ച്ച്.​എ​ൽ.​എ​സ്, വെ​ളി​ച്ചം ക​ൺ​വീ​ന​ർ), അ​ബ്ദു​ൽ മ​ജീ​ദ് ബാ​ദു​ഷ (എ​ജു​ക്കേ​ഷ​ൻ ക​ൺ​വീ​ന​ർ), ഇ​സ്മാ​യി​ൽ സ​ൺ​ഷൈ​ൻ (ക്രി​യേ​റ്റി​വി​റ്റി ക​ൺ​വീ​ന​ർ), ഷം​സു​ദ്ദീ​ൻ പ​ട്ടാ​മ്പി (പ​ബ്ലി​ക്കേ​ഷ​ൻ ക​ൺ​വീ​ന​ർ), നാ​സ​ർ ന​ജാ (ലൈ​ബ്ര​റി ക​ൺ​വീ​ന​ർ), ഇ​ബ്രാ​ഹിം തോ​ട്ട​ങ്ക​ണ്ടി, ഷ​ബീ​ർ ക​ല്ല​റ​യ്ക്ക​ൽ (കേ​ന്ദ്ര പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗ​ങ്ങ​ൾ). ഹു​ദാ സെ​ന്റ​ർ കേ​ന്ദ്ര പ്ര​തി​നി​ധി​ക​ളാ​യ വീ​രാ​ൻ​കു​ട്ടി സ്വ​ലാ​ഹി, കെ.​ടി. ജ​സീ​ർ എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Huda CenterKNM Mehboola AreaBharawahis
News Summary - Huda Center KNM Mehboola Area Bharawahis
Next Story