Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഹുദ സെന്റർ കെ.എൻ.എം...

ഹുദ സെന്റർ കെ.എൻ.എം കുടുംബസംഗമം നടത്തി

text_fields
bookmark_border
knm
cancel
camera_alt

കുവൈത്ത് ഇന്ത്യൻ ഹുദ സെന്റർ പ്രവർത്തക സംഗമം കെ.എൻ.എം ജനറൽ സെക്രട്ടറി എം.എം. മദനി ഉദ്ഘാടനം ചെയ്യുന്നു 

Listen to this Article

കുവൈത്ത് സിറ്റി: ബലിപെരുന്നാളിനോട് അനുബന്ധിച്ച് വേനലവധിക്ക് നാട്ടിലുള്ള കുവൈത്ത് ഇന്ത്യൻ ഹുദ സെന്റർ പ്രവർത്തകരുടെയും മുൻ ഭാരവാഹികളുടെയും കുടുംബ സംഗമം സംഘടിപ്പിച്ചു.

കോഴിക്കോട് മുജാഹിദ് സെന്റർ സി.ഡി ടവർ ഓഡിറ്റോറിയത്തിൽ നടത്തിയ സംഗമം കെ.എൻ.എം ജനൽ സെക്രട്ടറി എം.എം. മദനി ഉദ്ഘാടനം ചെയ്തു.

ഹുദ സെന്റർ ആക്ടിങ് പ്രസിഡന്റ് അബ്ദുല്ല കാരക്കുന്ന്, ജനറൽ സെക്രട്ടറി അബ്ദുൽ ഹമീദ് കൊടുവള്ളി, ദഅവ സെക്രട്ടറി ആദിൽ സലഫി എന്നിവർ സംസാരിച്ചു.

കുവൈത്ത് സെന്റർ മുൻ കേന്ദ്ര ഭാരവാഹികളായിരുന്ന എം.ടി. മുഹമ്മദ്‌, സി.വി. അബ്ദുല്ല, സാലിഹ് വടകര, ടി.പി. നൗഷാദ് എന്നിവർ സംബന്ധിച്ചു. കലാപരിപാടികളുമുണ്ടായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KNMHuda Center
News Summary - Huda Center organized KNM Kudumbasangam
Next Story