Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമ​നു​ഷ്യ​ക്ക​ട​ത്ത്...

മ​നു​ഷ്യ​ക്ക​ട​ത്ത് കേ​സി​ൽ കു​റ്റ​മു​ക്ത​നാ​ക്കി

text_fields
bookmark_border
human Trafficking
cancel

കു​വൈ​ത്ത് സി​റ്റി: മ​നു​ഷ്യ​ക്ക​ട​ത്ത് കേ​സി​ൽ ക​മ്പ​നി ഉ​ട​മ​യെ കോ​ട​തി കു​റ്റ​മു​ക്ത​നാ​ക്കി. നി​ശ്ചി​ത എ​ണ്ണ​ത്തെ​ക്കാ​ൾ കൂ​ടു​ത​ൽ പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളെ കൊ​ണ്ടു​വ​ന്ന​തി​നെ തു​ട​ര്‍ന്ന് സ്ഥാ​പ​ന ഉ​ട​മ​ക്കെ​തി​രെ ചു​മ​ത്തി​യ കേ​സി​ലാ​ണ് ആ​ശ്വാ​സം. എ​ന്നാ​ല്‍, അ​മി​ത​മാ​യി തൊ​ഴി​ലാ​ളി​യെ കൊ​ണ്ടു​വ​ന്ന​തി​ന് സ്ഥാ​പ​ന ഉ​ട​മ​ക്ക് എ​ണ്ണാ​യി​രം കു​വൈ​ത്ത് ദീ​നാ​ര്‍ പി​ഴ ചു​മ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Human TraffickingReleasedPoliceKuwait
News Summary - human Trafficking case accused released
Next Story