Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഹൈ​ദ​ര​ലി ത​ങ്ങ​ളു​ടെ...

ഹൈ​ദ​ര​ലി ത​ങ്ങ​ളു​ടെ വി​യോ​ഗം: കെ.​എം.​സി.​സി അ​നു​ശോ​ച​ന യോ​ഗം

text_fields
bookmark_border
ഹൈ​ദ​ര​ലി ത​ങ്ങ​ളു​ടെ വി​യോ​ഗം: കെ.​എം.​സി.​സി അ​നു​ശോ​ച​ന യോ​ഗം
cancel
camera_alt

പാ​ണ​ക്കാ​ട് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ളു​ടെ നി​ര്യാ​ണ​ത്തി​ൽ കു​വൈ​ത്ത് കെ.​എം.​സി.​സി സം​സ്ഥാ​ന ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച അ​നു​ശോ​ച​ന​യോ​ഗം ഉ​പ​ദേ​ശ​ക​സ​മി​തി ചെ​യ​ർ​മാ​ൻ നാ​സ​ർ അ​ൽ മ​ഷ്ഹൂ​ർ ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കു​വൈ​ത്ത് സി​റ്റി: പാ​ണ​ക്കാ​ട് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ളു​ടെ നി​ര്യാ​ണ​ത്തി​ൽ കു​വൈ​ത്ത് കെ.​എം.​സി.​സി സം​സ്ഥാ​ന ക​മ്മി​റ്റി അ​നു​ശോ​ച​ന യോ​ഗ​വും മ​യ്യി​ത്ത് ന​മ​സ്​​കാ​ര​വും സം​ഘ​ടി​പ്പി​ച്ചു. അ​ബ്ബാ​സി​യ റി​ഥം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച യോ​ഗം സം​സ്ഥാ​ന ഉ​പ​ദേ​ശ​ക​സ​മി​തി ചെ​യ​ർ​മാ​ൻ നാ​സ​ർ അ​ൽ മ​ഷ്ഹൂ​ർ ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ആ​ക്ടി​ങ്​ പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ് അ​സ്​​ലം കു​റ്റി​ക്കാ​ട്ടൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ത്മീ​യ​ത​യേ​യും ഭൗ​തി​ക​ത​യേ​യും ഒ​രു​ച​ര​ടി​ൽ കോ​ർ​ത്ത് എ​ല്ലാ​വ​ർ​ക്കും സ്വീ​കാ​ര്യ​നാ​യ ഒ​രു നേ​താ​വി​നെ​യാ​ണ് ഹൈ​ദ​ര​ലി ത​ങ്ങ​ളു​ടെ നി​ര്യാ​ണ​ത്തി​ൽ ന​ഷ്ട​മാ​യ​തെ​ന്ന് നേ​താ​ക്ക​ൾ പ​റ​ഞ്ഞു. വി​വി​ധ സം​ഘ​ട​ന​ക​ളെ​യും സ്ഥാ​പ​ന​ങ്ങ​ളെ​യും പ്ര​തി​നി​ധാ​നം​ചെ​യ്ത് വ​ർ​ഗീ​സ് ജോ​സ​ഫ് (ഒ.​ഐ.​സി.​സി), ഷം​സു​ദ്ദീ​ൻ ഫൈ​സി, ഗ​ഫൂ​ർ ഫൈ​സി (ഇ​സ്​​ലാ​മി​ക് കൗ​ൺ​സി​ൽ), സ​ജി (ക​ല കു​വൈ​ത്ത്), പി.​ടി. ശ​രീ​ഫ്​ (കെ.​ഐ.​ജി), ഹം​സ പ​യ്യ​ന്നൂ​ർ (മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്), സ്വാ​ലി​ഹ് (ഐ.​സി.​എ​ഫ്), ഗ​ഫൂ​ർ കൊ​യി​ലാ​ണ്ടി (എം.​ഇ.​എ​സ്), കു​വൈ​ത്ത് കെ.​എം.​സി.​സി ഉ​പ​ദേ​ശ​ക​സ​മി​തി വൈ​സ് ചെ​യ​ർ​മാ​ൻ കെ.​ടി.​പി. അ​ബ്ദു​റ​ഹ്​​മാ​ൻ, വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഖാ​ലി​ദ് ഹാ​ജി, സെ​ക്ര​ട്ട​റി​മാ​രാ​യ സി​റാ​ജ് എ​ര​ഞ്ഞി​ക്ക​ൽ, ടി.​ടി. ഷം​സു,

ശ​രീ​ഫ് ഒ​തു​ക്കു​ങ്ങ​ൽ, റ​സാ​ഖ് അ​യ്യൂ​ർ, സം​സ്ഥാ​ന പ്ര​വ​ർ​ത്ത​ക സ​മി​തി​യം​ഗ​ങ്ങ​ളാ​യ ഇ​ല്യാ​സ് മൗ​ല​വി, മ​ല​പ്പു​റം ജി​ല്ല പ്ര​സി​ഡ​ൻ​റ്​ അ​ബ്ദു​ൽ ഹ​മീ​ദ് മൂ​ടാ​ൽ, കോ​ഴി​ക്കോ​ട് ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​മു​ഹ​മ്മ​ദ​ലി, കൊ​യി​ലാ​ണ്ടി മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ഫാ​റൂ​ഖ് സ​മ​ദാ​നി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​കെ. അ​ബ്ദു​ൽ റ​സാ​ഖ് പേ​രാ​മ്പ്ര സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി എ​ൻ​ജി​നീ​യ​ർ മു​ഷ്താ​ഖ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait kmccpanakkad Hydarali shihab Thangal
News Summary - Hydar Ali Shihab Thanghal condolence meeting
Next Story