Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഐ.​എ.​കെ ‘പൊ​ന്നോ​ണം...

ഐ.​എ.​കെ ‘പൊ​ന്നോ​ണം 2023’ ഫ്ലെ​യ​ർ പ്ര​കാ​ശ​നം ചെ​യ്തു

text_fields
bookmark_border
പൊ​ന്നോ​ണം 2023’ ഫ്ലെ​യ​ർ പ്ര​കാ​ശ​നം ചെ​യ്ത​പ്പോ​ൾ
cancel
camera_alt

ഇ​ടു​ക്കി അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്തി​ന്റെ (ഐ.​എ.​കെ) ‘പൊ​ന്നോ​ണം 2023’ ഫ്ലെ​യ​ർ പ്ര​കാ​ശ​നം ചെ​യ്ത​പ്പോ​ൾ

കു​വൈ​ത്ത് സി​റ്റി: ഇ​ടു​ക്കി അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്തി​ന്റെ (ഐ.​എ.​കെ) ‘പൊ​ന്നോ​ണം 2023’ ഫ്ലെ​യ​ർ പ്ര​കാ​ശ​നം മു​തി​ർ​ന്ന അം​ഗം ജി​ജി മാ​ത്യു, സാ​ൽ​മി​യ ഏ​രി​യ കോ​ഓ​ഡി​നേ​റ്റ​ർ ടോം ​ഇ​ട​യോ​ടി, അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ബാ​ബു ചാ​ക്കോ, മീ​ഡി​യ പാ​ർ​ട്ണ​ർ നി​ക്സ​ൺ ജോ​ർ​ജ് എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​വ​ഹി​ച്ചു. പ്രോ​ഗ്രാം ക​ൺ​വീ​ന​ർ​മാ​രാ​യ എ​ബി​ൻ തോ​മ​സ്, ബി​ജോ ജോ​സ​ഫ്, കോ​ഡി​നേ​റ്റ​ർ ഷി​ജു ബാ​ബു എ​ന്നി​വ​ർ ചേ​ർ​ന്ന് ഫ്ല​യ​ർ ഏ​റ്റു​വാ​ങ്ങി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി മാ​ർ​ട്ടി​ൻ ചാ​ക്കോ യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജോ​സ് തോ​മ​സ്, ബി​ജു പി.​ടി, ബാ​ബു ചാ​ക്കോ തു​ട​ങ്ങി​യ​വ​ർ ആ​ശം​സ നേ​ർ​ന്നു. ഇ​ടു​ക്കി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ് ജോ​ബി​ൻ​സ് ജോ​സ​ഫ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മാ​ർ​ട്ടി​ൻ ചാ​ക്കോ, ട്ര​ഷ​റ​ർ ജോ​ൺ​ലി തു​ണ്ടി​യി​ൽ, ജോ​യ​ന്റ് സെ​ക്ര​ട്ട​റി ഔ​സേ​പ്പ​ച്ച​ൻ തോ​ട്ടു​ങ്ങ​ൽ, ജോ​യ​ൻ​റ് ട്ര​ഷ​റ​ർ ബി​ജോ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. സെ​പ്റ്റം​ബ​ർ 29ന് ​രാ​വി​ലെ 10 മ​ണി മു​ത​ൽ സാ​ൽ​മി​യ സ​മ​റു​ദ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന പൊ​ന്നോ​ണം 2023ന്റെ ​ഭാ​ഗ​മാ​യി വ​ർ​ണാ​ഭ​മാ​യ ഘോ​ഷ​യാ​ത്ര, ചെ​ണ്ട​മേ​ളം, പൊ​തു​സ​മ്മേ​ള​നം, വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ, പൊ​ലി​ക നാ​ട​ൻ പാ​ട്ടു​കൂ​ട്ടം അ​വ​ത​രി​പ്പി​ക്കു​ന്ന നാ​ട​ൻ​പാ​ട്ടു​ക​ൾ, ഒ​രു തൂ​വ​ൽ പ​ക്ഷി​ക​ൾ എ​ഫ്.​എം ബാ​ൻ​ഡ് അ​വ​ത​രി​പ്പി​ക്കു​ന്ന സം​ഗീ​ത​സ​ദ്യ, പാ​യ​സ​മേ​ള, ഇ​ൻ​സ്ട്രു​മെ​ന്റ് മ്യൂ​സി​ക്, വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ എ​ന്നി​വ ഉ​ണ്ടാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KuwaitOnam 2023FlairIAKPonnonam 2023
News Summary - IAK Releases 'Ponnonam 2023' Flair
Next Story