Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇ. ​അ​ഹ​മ്മ​ദ്...

ഇ. ​അ​ഹ​മ്മ​ദ് എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ്  ഡോ. ​പി.​എ. ഇ​ബ്രാ​ഹിം ഹാ​ജി​ക്ക്

text_fields
bookmark_border
ഇ. ​അ​ഹ​മ്മ​ദ് എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ്  ഡോ. ​പി.​എ. ഇ​ബ്രാ​ഹിം ഹാ​ജി​ക്ക്
cancel
camera_alt??. ???.??. ?????????? ?????
കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കെ.​എം.​സി.​സി 40ാം വാ​ർ​ഷി​കാ​ഘോ​ഷ ഭാ​ഗ​മാ​യി നാ​ഷ​ന​ൽ ക​മ്മി​റ്റി ഏ​ർ​പ്പെ​ടു​ത്തി​യ പ്ര​ഥ​മ ഇ. ​അ​ഹ​മ്മ​ദ് എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് ഫോ​ർ ഇ​ൻ​ഡോ -അ​റ​ബ് ഫ്ര​ൻ​ഡ്​​ഷി​പ്പ് ഡോ. ​പി.​എ. ഇ​ബ്രാ​ഹിം ഹാ​ജി​ക്ക്. ന​വം​ബ​ർ 10ന്​ ​ന​ട​ക്കു​ന്ന 40ാം വാ​ർ​ഷി​കാ​ഘോ​ഷ സ​മാ​പ​ന മ​ഹാ​സ​മ്മേ​ള​ന​ത്തി​ൽ അ​വാ​ർ​ഡ് കൈ​മാ​റു​മെ​ന്ന് സം​ഘാ​ട​ക സ​മി​തി അ​റി​യി​ച്ചു. ഇ​ന്ത്യ​യും യു.​എ.​ഇ, കു​വൈ​ത്ത്, സൗ​ദി തു​ട​ങ്ങി​യ അ​റ​ബ് രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം ഊ​ട്ടി​യു​റ​പ്പി​ക്കു​ന്ന​തി​ൽ പ​ങ്കു​വ​ഹി​ച്ച ഡോ. ​പി.​എ. ഇ​ബ്രാ​ഹിം ഹാ​ജി ഓ​ട്ടോ​മൊ​ബൈ​ൽ എ​ൻ​ജി​നീ​യ​റാ​യാ​ണ്​ പ്ര​വാ​സ ജീ​വി​തം തു​ട​ങ്ങി​യ​ത്. ‘ച​ന്ദ്രി​ക’ ദി​ന​പ​ത്ര ഡ​യ​റ​ക്ട​ർ, മ​ല​ബാ​ർ ചാ​രി​റ്റ​ബി​ൾ ട്ര​സ്​​റ്റി​​െൻറ​യും മ​ല​ബാ​ർ ഗോ​ൾ​ഡി​​െൻറ​യും കോ. ​ചെ​യ​ർ​മാ​ൻ​കൂ​ടി​യാ​യ ഇ​ബ്രാ​ഹിം ഹാ​ജി മ​റ്റു നി​ര​വ​ധി വി​ദ്യാ​ഭ്യാ​സ- വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളു​ടെ ചെ​യ​ർ​മാ​ൻ സ്ഥാ​നം വ​ഹി​ക്കു​ക​യും ചെ​യ്യു​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsibrahim hajimalayalam news
News Summary - ibrahim haji-kuwait-gulf news
Next Story