Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഐ.​സി.​എ​ഫ് ഫ​ഹാ​ഹീ​ൽ...

ഐ.​സി.​എ​ഫ് ഫ​ഹാ​ഹീ​ൽ മ​ദ്റ​സ മീ​ലാ​ദ് ഫെ​സ്റ്റ്

text_fields
bookmark_border
ഐ.​സി.​എ​ഫ് ഫ​ഹാ​ഹീ​ൽ മ​ദ്റ​സ മീ​ലാ​ദ് ഫെ​സ്റ്റ്
cancel
camera_alt

ഐ.​സി.​എ​ഫ് ഫ​ഹാ​ഹീ​ൽ മ​ദ്റ​സ മീ​ലാ​ദ് ഫെ​സ്റ്റി​ൽ വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ത​രി​പ്പി​ച്ച ക​ലാ​പ​രി​പാ​ടി

കു​വൈ​ത്ത് സി​റ്റി: 'തി​രു​ന​ബി (സ്വ) ​പ്ര​പ​ഞ്ച​ത്തി​ന്റെ വെ​ളി​ച്ചം' പ്ര​മേ​യ​ത്തി​ൽ ന​ട​ന്ന മീ​ലാ​ദ് കാ​മ്പ​യി​നി​ന്റെ ഭാ​ഗ​മാ​യി ഐ.​സി.​എ​ഫ് ഫ​ഹാ​ഹീ​ൽ മ​ദ്റ​സ മീ​ലാ​ദ് ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ച്ചു. ദ​ഫ്മു​ട്ട്, പ്ര​ഭാ​ഷ​ണം, മ​ദ്ഹ് ഗാ​നം, വി​വി​ധ ഭാ​ഷ​ക​ളി​ലു​ള്ള പ്ര​ഭാ​ഷ​ണം എ​ന്നി​ങ്ങ​നെ നാ​ൽ​പ​തി​ലേ​റെ ഇ​ന​ങ്ങ​ളി​ൽ കു​ട്ടി​ക​ളു​ടെ വി​വി​ധ പ​രി​പാ​ടി​ക​ൾ ന​ട​ന്നു. നൂ​റോ​ളം ക​ലാ​പ്ര​തി​ഭ​ക​ൾ പ​​ങ്കെ​ടു​ത്തു. വി.​യു. ഹാ​രി​സ് സ്വാ​ഗ​തം പ​റ​ഞ്ഞു. ശം​സു​ദ്ദീ​ൻ കാ​മി​ൽ സ​ഖാ​ഫി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ലി അ​ക്ബ​ർ മു​സ്‍ലി​യാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ശു​ക്കൂ​ർ മൗ​ല​വി കൈ​പ്പു​റം, ഹ​നീ​ഫ് വെ​ള്ള​ച്ചാ​ൽ, അ​ബ്ദു​ൽ റ​ഷീ​ദ് ഹ​സ​നി എ​ന്നി​വ​ർ സം​സാ​രി​ച്ചു. നാ​ഷ​ന​ൽ ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് അ​ഹ്മ​ദ് കെ. ​മാ​ണി​യൂ​ർ, അ​ബ്ദു​ല്ല വ​ട​ക​ര, അ​ബൂ മു​ഹ​മ്മ​ദ്, ശു​ക്കൂ​ർ കൈ​പ്പു​റം എ​ന്നി​വ​ർ പ​രി​പാ​ടി വീ​ക്ഷി​ക്കാ​നെ​ത്തി.

മൗ​ലീ​ദ് സ​ദ​സ്സി​ന് സാ​ദി​ഖ് ത​ങ്ങ​ൾ, അ​ബ്ദു​ൽ നാ​സ​ർ ല​ത്വീ​ഫി, മു​ജീ​ബ് ഇ​ർ​ഫാ​നി, അ​ന​സ് അ​സ്ഹ​രി, സ​ലീം ബു​ഖാ​രി, അ​ന​സ് മു​ഈ​നി, അ​സ്‍ലം ല​ത്വീ​ഫി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. അ​ബ്ദു​ൽ ല​ത്തീ​ഫ് തോ​ന്നി​ക്ക​ര, അ​ബൂ​ബ​ക്ക​ർ സി​ദ്ദീ​ഖ്, റാ​ഷി​ദ് ന​രി​ക്കോ​ട്, ത​ൻ​ശീ​ദ്, നി​ശാ​ദ്, മു​ദ്ദ​സ്സി​ർ തു​ട​ങ്ങി​യ​വ​ർ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ഹാ​ഫി​ള് ശു​ഹൈ​ബ് അ​മാ​നി സ​മാ​പ​ന പ്രാ​ർ​ഥ​ന നി​ർ​വ​ഹി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ICF FahaheelMeelad Fest
News Summary - ICF Fahaheel Madrasah Meelad Fest
Next Story