Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഐ.​സി.​എ​ഫ് ജ​ലീ​ബ്...

ഐ.​സി.​എ​ഫ് ജ​ലീ​ബ് പൗ​ര​സ​ഭ സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
icf jaleeb
cancel
camera_alt

ഐ.​സി.​എ​ഫ് ജ​ലീ​ബ് സെ​ൻ​ട്ര​ൽ പൗ​ര​സ​ഭ​യി​ൽ ന​സീ​ർ തൃ​ശൂ​ർ സം​സാ​രി​ക്കു​ന്നു

കു​വൈ​ത്ത്: ഇ​ന്ത്യ​യു​ടെ 78 മ​ത് സ്വാ​ത​ന്ത്യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഐ.​സി.​എ​ഫ് ജ​ലീ​ബ് സെ​ൻ​ട്ര​ൽ ‘വൈ​വി​ധ്യ​ങ്ങ​ളു​ടെ ഇ​ന്ത്യ’ എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ പൗ​ര​സ​ഭ സം​ഘ​ടി​പ്പി​ച്ചു. വൈ​വി​ധ്യ​ങ്ങ​ളി​ലെ ഏ​ക​ത്വ​മാ​ണ് ഇ​ന്ത്യ​യു​ടെ ഏ​റ്റ​വും വ​ലി​യ സ​വി​ശേ​ഷ​ത​യെ​ന്ന് സ​ഭ​യി​ൽ കീ​നോ​ട്ട് അ​വ​ത​രി​പ്പി​ച്ച് ഐ.​സി.​എ​ഫ് ജ​ലീ​ബ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ന​സീ​ർ തൃ​ശ്ശൂ​ർ പ​റ​ഞ്ഞു.

ന​മ്മ​ൾ ഇ​ന്ത്യ​ൻ ജ​ന​ത എ​ന്ന ഭ​ര​ണ ഘ​ട​ന​യു​ടെ ആ​മു​ഖ വാ​ക്യം ത​ന്നെ ഇ​ന്ത്യ​യു​ടെ സാ​മൂ​ഹി​ക ന​ന്മ​ക​ൾ വി​ളം​ബ​രം ചെ​യ്യു​ന്നു​ണ്ട്. ഏ​തെ​ങ്കി​ലും മ​ത​ത്തി​നോ ജാ​തി​ക്കോ വം​ശ​ത്തി​നോ ഭാ​ഷ​ക്കോ യാ​തൊ​രു മേ​ധാ​വി​ത്വ​വു​മി​ല്ലാ​ത്ത​താ​ണ് ന​മ്മു​ടെ രാ​ജ്യം. ഇ​ന്ത്യ​യു​ടെ ജ​നാ​ധി​പ​ത്യ മൂ​ല്യ​ങ്ങ​ൾ​ക്കു​നേ​രെ​യു​ള്ള ക​ട​ന്നു​ക​യ​റ്റം ആ​ശ​ങ്ക​യു​ള​വാ​ക്കു​ന്ന ഒ​രു സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നാം ​സ്വാ​ത​ന്ത്ര്യ ദി​നം ആ​ഘോ​ഷി​ക്കു​ന്ന​ത്.

ഒ​രു സം​സ്‌​കാ​രം ഒ​രു മ​തം ഒ​രു വേ​ഷം ഒ​രു ഭാ​ഷ എ​ന്ന പ്ര​തി​ലോ​മ​ക​ര​മാ​യ ച​ർ​ച്ച​ക​ൾ സ​ജീ​വ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത് ആ​ശ​ങ്ക​യോ​ടെ നോ​ക്കി​ക്കാ​ണേ​ണ്ട ഒ​ന്നാ​ണെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മ​പ്പെ​ടു​ത്തി. ജ​ലീ​ബ് ഐ.​സി.​എ​ഫ് ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ്ര​സി​ഡ​ന്റ് ഹൈ​ദ​ര​ലി സ​ഖാ​ഫി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

നാ​ഷ​ന​ൽ ദ​അ​വ പ്ര​സി​ഡ​ന്റ് അ​ഹ്‌​മ​ദ്‌ സ​ഖാ​ഫി കാ​വ​നൂ​ർ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. സാ​ലി​ഹ് കി​ഴ​ക്കേ​തി​ൽ, റ​സാ​ഖ് സ​ഖാ​ഫി, സി.​പി. അ​ബ്‌​ദു​റ​ഹ്‌​മാ​ൻ, അ​ബ്ദു​ൽ അ​സീ​സ് ഒ​രു​മ​ന​യൂ​ർ, ബി.​എ. സി​ദ്ദീ​ഖ്, ബി​ജു വാ​ഹി​ദ്, അ​ബ്‌​ദു​റ​ഹ്‌​മാ​ൻ ചെ​റു​മു​റ്റം, ഉ​ണ്ണീ​ൻ കു​ട്ടി എ​ന്നി​വ​ർ സം​സാ​രി​ച്ചു. നി​സാ​ർ നെ​ല്ലാ​യ സ്വാ​ഗ​ത​വും അ​ല​വി കു​ട്ടി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ICFKuwait News
News Summary - ICF Jaleeb organized Municipal Council
Next Story