Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഐ.​സി.​എ​ഫ്...

ഐ.​സി.​എ​ഫ് ‘മാ​സ്റ്റ​ർ മൈ​ൻ​ഡ്’ ക്വി​സ്: നാ​ഷ​നൽ ജേ​താ​ക്ക​ൾ

text_fields
bookmark_border
ഐ.​സി.​എ​ഫ് ‘മാ​സ്റ്റ​ർ മൈ​ൻ​ഡ്’ ക്വി​സ്: നാ​ഷ​നൽ ജേ​താ​ക്ക​ൾ
cancel
camera_alt

മു​ഹ​മ്മ​ദ് ഷാ​ഫി, മ​റി​യം സ​ർ​ജീ​സ്, മു​ഹ​മ്മ​ദ് ഹാ​ദി, ഖ​ദീ​ജ അ​ഷ്റ​ഫ്, മു​ഹ​മ്മ​ദ് സ​ലീ​ത്ത്, ന​ദ് വ ​ഫാ​ത്തി​മ, ഗ​സാ​ൻ ഷം​സ്, സു​ൽ​ഫ റാ​ഫി


കു​വൈ​ത്ത് സി​റ്റി: ഐ.​സി.​എ​ഫ് കു​വൈ​ത്ത് ക​മ്മി​റ്റി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച നാ​ഷ​നൽ ത​ല മാ​സ്റ്റ​ർ മൈ​ൻ​ഡ് ക്വി​സ് മ​ത്സ​ര വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ മു​ഹ​മ്മ​ദ് ഷാ​ഫി, മ​റി​യം സ​ർ​ജീ​സ് എ​ന്നി​വ​ർ ഒ​ന്നാം സ്ഥാ​ന​വും മു​ഹ​മ്മ​ദ് സ​ലീ​ത്ത്, ന​ദ് വ ​ഫാ​ത്തി​മ എ​ന്നി​വ​ർ ര​ണ്ടാം സ​ഥാ​ന​വും നേ​ടി. ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ മു​ഹ​മ്മ​ദ് ഹാ​ദി, ഖ​ദീ​ജ അ​ഷ്റ​ഫ് എ​ന്നി​വ​ർ ഒ​ന്നാം സ്ഥാ​ന​ത്തി​ന​ർ​ഹ​രാ​യി. ഗ​സാ​ൻ ഷം​സ്,സു​ൽ​ഫ റാ​ഫി എ​ന്നി​വ​ർ ര​ണ്ടാം സ്ഥാ​നം നേ​ടി.

‘തി​രു​ന​ബി​യു​ടെ സ്നേ​ഹ ലോ​കം’ എ​ന്ന പ്ര​മേ​യ​ത്തി​ൽ ന​ട​ന്ന മിലാ​ദ് കാ​മ്പ​യി​ന്റെ ഭാ​ഗ​മാ​യാ​ണ് മാ​സ്റ്റ​ർ മൈ​ൻ​ഡ് ക്വി​സ് സം​ഘ​ടി​പ്പി​ച്ച​ത്. ഉ​മ്മ​ഹാ​ത്തു​ൽ മു​അ​മി​നീ​ൻ എ​ന്ന വി​ഷ​യ​ത്തി​ലാ​യി​രു​ന്നു ക്വി​സ്. അ​ഞ്ചു സെ​ന്റ​റു​ക​ളി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ വി​ജ​യി​ച്ച​വ​രാ​ണ് നാ​ഷ​നൽ ത​ല മ​ത്സ​ര​ത്തി​ൽ മാ​റ്റു​ര​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwaitcity
News Summary - ICF 'Mastermind' Quiz: National Winners
Next Story