Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇ​ടു​ക്കി...

ഇ​ടു​ക്കി അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത് വി​മ​ൻ​സ്, ചി​ൽ​ഡ്ര​ൻ​സ് ഫോ​റം

text_fields
bookmark_border
Raji Mathew Shaji and Ashitha Mary Binoj
cancel
camera_alt

രാ​ജി മാ​ത്യു ഷാ​ജി, അ​ഷി​ത മേ​രി ബി​നോ​ജ്

കു​വൈ​ത്ത് സി​റ്റി: ഇ​ടു​ക്കി അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത് വി​മ​ൻ​സ് ഫോ​റം പു​തി​യ ഭാ​ര​വാ​ഹി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. രാ​ജി മാ​ത്യു ഷാ​ജി ചെ​യ​ർ​പേ​ഴ്സ​ണായ എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി​യി​ൽ ലാ​ൻ​സി ബാ​ബു, ജോ​യി​സ് ജി​ജി, വി​നീ​ത ഔ​സേ​പ്പ​ച്ച​ൻ, ആ​ൻ​സി ചാ​ക്കോ, അ​നി​റ്റ് സേ​വ്യ​ർ, അ​മ്പി​ളി ബേ​ബി, ബി​ജി ബെ​ന്നി, മ​നു ബൈ​ജു, ഷീ​ജ ഷാ​ജു, ബി​നി ജോ​സ​ഫ്, അ​നി​സ ജി​ന്‍റോ, ഷി​ജി പി.​ചാ​ക്കോ, എ​ലി​സ​ബ​ത്ത് സി​ജോ, സ്മി​ത ബി​നോ​ജ്, സ്മി​ത ബേ​ബി എ​ന്നി​വ​ർ അം​ഗ​ങ്ങ​ളാ​ണ്. ചി​ൽ​ഡ്ര​ൻ​സ് ഫോ​റം ക​ൺ​വീ​ന​റാ​യി അ​ഷി​ത മേ​രി ബി​നോ​ജി​നെ​യും തി​ര​ഞ്ഞെ​ടു​ത്തു. ദേ​വി​ക ന​ടേ​പ​റ​മ്പി​ൽ ഷി​ജു, റോ​ൺ ഇ​മ്മാ​നു​വ​ൽ ഷാ​ജി, ദീ​പാ​ൻ ദേ​വ് ന​ടേ​പ​റ​മ്പി​ൽ ഷി​ജു എ​ന്നി​വ​രാ​ണ് ജോ​യ​ന്‍റ് ക​ൺ​വീ​ന​ർ​മാ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Women's ForumIdukki Association Kuwait
News Summary - Idukki Association Kuwait Women's, Children's Forum
Next Story