Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightജ​ന​ങ്ങ​ളെ...

ജ​ന​ങ്ങ​ളെ അ​നാ​വ​ശ്യ​മാ​യി ഭീ​തി​യി​ലാ​ഴ്ത്തി​യാ​ൽ ന​ട​പ​ടി

text_fields
bookmark_border
arrest
cancel

കു​വൈ​ത്ത് സി​റ്റി: അ​നാ​വ​ശ്യ​മാ​യി പൗ​ര​ന്മാ​രെ​യും പ്ര​വാ​സി​ക​ളെ​യും ഭീ​തി​യി​ലാ​ഴ്ത്താ​ൻ ശ്ര​മി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഹ​വ​ല്ലി ഗ​വ​ർ​ണ​റും ആ​ക്ടി​ങ് ക്യാ​പി​റ്റ​ൽ ഗ​വ​ർ​ണ​റു​മാ​യ അ​ലി അ​ൽ അ​സ്ഫ​ർ പ​റ​ഞ്ഞു. ക്യാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റ് സെ​ക്യൂ​രി​റ്റി ഡ​യ​റ​ക്ട​റേ​റ്റ് കെ​ട്ടി​ടം സ​ന്ദ​ർ​ശി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മു​തി​ര്‍ന്ന സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഗ​വ​ർ​ണ​റെ സ്വീ​ക​രി​ച്ചു. ഈ ​മാ​സം ന​ട​ക്കു​ന്ന ദേ​ശീ​യ ആ​ഘോ​ഷ​ങ്ങ​ളു​ടെ സു​ര​ക്ഷാ ഒ​രു​ക്ക​ങ്ങ​ൾ ഗ​വ​ർ​ണ​ർ അ​വ​ലോ​ക​നം ചെ​യ്തു.

ദേ​ശീ​യ സു​ര​ക്ഷ​യും സ്ഥി​ര​ത​യും പ​ര​മ​പ്ര​ധാ​ന​മാ​ണെ​ന്ന് അ​ദ്ദേ​ഹം ഉ​ണ​ർ​ത്തി. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ലെ ജീ​വ​ന​ക്കാ​രു​ടെ ക​ഠി​നാ​ധ്വാ​ന​ത്തി​നും അ​ർ​പ്പ​ണ​ബോ​ധ​ത്തി​നും ന​ന്ദി പ​റ​യു​ന്ന​താ​യും അ​ൽ അ​സ്ഫ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait NewsLegal Actions
News Summary - If the public is unnecessarily intimidated action is taken
Next Story