Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right​ഐ.​​ഐ.​സി അ​ഹ്​​മ​ദി...

​ഐ.​​ഐ.​സി അ​ഹ്​​മ​ദി സോ​ണ​ൽ ഇ​ഫ്‌​താ​ർ

text_fields
bookmark_border
​ഐ.​​ഐ.​സി അ​ഹ്​​മ​ദി സോ​ണ​ൽ ഇ​ഫ്‌​താ​ർ
cancel
camera_alt

ഐ.ഐ.സി അഹ്മദി സോണൽ ഇഫ്‌താർ സംഗമം

Listen to this Article

കു​വൈ​ത്ത്​ സി​റ്റി: ഇ​ന്ത്യ​ൻ ഇ​സ്​​ലാ​ഹി സെൻറ​ർ അ​ഹ്​​മ​ദി സോ​ണ​ൽ ഇ​ഫ്താ​ർ മീ​റ്റും പ​ഠ​ന ക്ലാ​സും സം​ഘ​ടി​പ്പി​ച്ചു. ശാ​രീ​രി​ക​വും മാ​ന​സി​ക​വും സാം​സ്‌​കാ​രി​ക​വു​മാ​യ വി​ശു​ദ്ധി കൈ​വ​രി​ക്കു​ക​യാ​ണ് റ​മ​ദാ​ന്റെ ല​ക്ഷ്യ​മെ​ന്നും ഖു​ർ​ആ​ൻ മ​നു​ഷ്യ​ജീ​വി​ത​ത്തി​ൽ ചെ​ലു​ത്തു​ന്ന സ്വാ​ധീ​ന​ത്തെ​ക്കു​റി​ച്ചും മു​ഖ്യ​പ്ര​ഭാ​ഷ​ക​നാ​യ ടി.​പി. ഹു​സൈ​ൻ​കോ​യ വി​ശ​ദീ​ക​രി​ച്ചു. ഷാ​നി​ബ് പേ​രാ​മ്പ്ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ഷി​ഫ് മ​ക്ക​ട സ്വാ​ഗ​ത​വും നാ​സ​ർ മു​ട്ടി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramadan2022
News Summary - Iftar dinner was prepared
Next Story