Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഎം.ജി.എം ഇഫ്താർ സംഗമം

എം.ജി.എം ഇഫ്താർ സംഗമം

text_fields
bookmark_border
എം.ജി.എം ഇഫ്താർ സംഗമം
cancel
camera_alt

ഹു​ദ സെൻറ​ർ കെ.​എ​ൻ.​എം വ​നി​ത വി​ഭാ​ഗ​മാ​യ എം.​ജി.​എം സം​ഘ​ടി​പ്പി​ച്ച ഇ​ഫ്​​താ​ർ

Listen to this Article

കുവൈത്ത് സിറ്റി: ഹുദ സെൻറർ കെ.എൻ.എം വനിത വിഭാഗമായ മുസ്ലിം ഗേൾസ് ആൻഡ് വിമൻസ് മൂവ്മെൻറ് കുവൈത്ത് ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. എം.ജി.എം പ്രസിഡൻറ് ഷൈലജ മുഹമ്മദ് അധ്യക്ഷത വഹിച്ചു. ദഅവാ സെക്രട്ടറി ടി.കെ. ഖൗലത്ത് സ്വലാഹിയ സ്വാഗതവും റഹുമാ ബീവി നന്ദിയും പറഞ്ഞു. ജനറൽ സെക്രട്ടറി ഷാഹിന അഷ്റഫ്, ട്രഷറർ നജില അഹമ്മദ് എന്നിവർ നേതൃത്വം നൽകി. ഹുദ സെൻറർ പ്രസിഡൻറ് കെ. നാസർ സുല്ലമി റമദാൻ സന്ദേശം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramadan 2022Iftar gatherings
News Summary - Iftar gathering
Next Story