Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 March 2024 9:54 AM IST Updated On
date_range 29 March 2024 9:54 AM ISTകാംവ ഇഫ്താർ സംഗമം ഇന്ന്
text_fieldsbookmark_border
കുവൈത്ത് സിറ്റി: കുവൈത്ത് അത്തോളി മുസ്ലിം വെൽഫെയർ അസോസിയേഷൻ (കാംവ) സംഘടിപ്പിക്കുന്ന ഇഫ്താർ സംഗമം വെള്ളിയാഴ്ച വൈകീട്ട് 4:30 മുതൽ ഫർവാനിയയിൽ ഐഡിയൽ ഓഡിറ്റോറിയത്തിൽ നടക്കും. എല്ലാ മെംബർമാരും കുടുംബസമേതം പങ്കെടുക്കണമെന്ന് സംഘാടകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story