Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 April 2024 7:26 AM GMT Updated On
date_range 10 April 2024 7:26 AM GMTമദ്റസ അധ്യാപക ഫാമിലി ഇഫ്താർ മീറ്റ്
text_fieldsbookmark_border
camera_alt
ഫഹാഹീൽ ഇസ്ലാഹി മദ്റസ അധ്യാപകരുടെ ഇഫ്താർ മീറ്റിൽ നിന്ന്
കുവൈത്ത് സിറ്റി: ഫഹാഹീൽ ഇസ്ലാഹി മദ്റസ അധ്യാപകരും കുടുംബവും ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. കുവൈത്ത് മാജിക് പാർക്കിൽ സംഘടിപ്പിച്ച സംഗമത്തിൽ മദ്റസ സ്റ്റാഫും കുടുംബങ്ങളും ഒത്തുചേർന്നു. എല്ലാവരും വീടുകളിൽ ഒരുക്കിയ വിഭവങ്ങൾ കൊണ്ടുവന്ന് ഒരുമിച്ചു പങ്കിട്ടത് വേറിട്ട അനുഭവമായി. സദർ സാജു, ഫൈസ്സൽ, തൻവീർ തുടങ്ങിയവർ നേതൃത്വം നൽകി. വെള്ളി, ശനി ദിവസങ്ങളിൽ ഫഹാഹീൽ ദാറുൽ ഖുർആനിലാണ് മദ്റസ പ്രവർത്തിക്കുന്നത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story