Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅ​ന​ധി​കൃ​ത...

അ​ന​ധി​കൃ​ത നി​ര്‍മാ​ണം: ബീ​ച്ചു​ക​ളി​ല്‍ പ​രി​ശോ​ധ​ന

text_fields
bookmark_border
അ​ന​ധി​കൃ​ത നി​ര്‍മാ​ണം: ബീ​ച്ചു​ക​ളി​ല്‍ പ​രി​ശോ​ധ​ന
cancel

കു​വൈ​ത്ത് സി​റ്റി: ബീ​ച്ചു​ക​ളി​ല്‍ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​വി​ധ വ​കു​പ്പു​ക​ളു​ടെ സം​യു​ക്ത പ​രി​ശോ​ധ​ന. ക​ട​ൽ​ത്തീ​ര​ങ്ങ​ൾ താ​മ​സ​ക്കാ​ര്‍ കൈ​യേ​റി അ​ന​ധി​കൃ​ത നി​ര്‍മാ​ണ​ങ്ങ​ള്‍ ന​ട​ത്തി​യ​തി​നെ തു​ട​ര്‍ന്നാ​ണ്‌ പ​രി​ശോ​ധ​ന വ്യാ​പ​ക​മാ​ക്കി​യ​ത്.

പൊ​തു ബീ​ച്ചു​ക​ള്‍ കൈ​യേ​റി വി​വി​ധ നി​ര്‍മാ​ണ​ങ്ങ​ൾ ന​ട​ത്തു​ക​യും പൊ​തു​ജ​ന​ങ്ങ​ള്‍ക്ക് പ്ര​വേ​ശ​നം ത​ട​യു​ക​യും ചെ​യ്യു​ന്ന​ത് ക്രി​മി​ന​ല്‍ കു​റ്റ​മാ​ണെ​ന്ന് മു​നി​സി​പ്പാ​ലി​റ്റി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ഇ​ത്ത​ര​ത്തി​ലു​ള്ള അ​ന​ധി​കൃ​ത​ ൈക​യേ​റ്റം ദേ​ശീ​യ സ്വ​ത്തി​ലേ​ക്കു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​യി ക​ണ​ക്കാ​ക്കു​മെ​ന്ന് മു​നി​സി​പ്പാ​ലി​റ്റി മു​ന്ന​റി​യി​പ്പ് ന​ല്‍കി. പ​രി​ശോ​ധ​ന അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലും തു​ട​രു​മെ​ന്ന് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:checkingIllegal constructionbeaches
News Summary - Illegal construction: A check on beaches
Next Story