Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅ​നാ​ശാ​സ്യം: 41 പേ​ർ...

അ​നാ​ശാ​സ്യം: 41 പേ​ർ അ​റ​സ്റ്റി​ൽ

text_fields
bookmark_border
imoral traffic-arrest
cancel

കു​വൈ​ത്ത് സി​റ്റി: പ​ബ്ലി​ക്ക് മോ​റ​ൽ​സ് പ്രൊ​ട്ട​ക്ഷ​ൻ ഡി​പ്പാ​ർ​ട്മെ​ന്റി​നെ പ്ര​തി​നി​ധാ​നം​ചെ​യ്യു​ന്ന ക്രി​മി​ന​ൽ സെ​ക്യൂ​രി​റ്റി വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 41 പേ​ർ അ​റ​സ്റ്റി​ൽ. മ​ഹ്ബൂ​ല, സാ​ൽ​മി​യ, ഹ​വ​ല്ലി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​യാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. ഇ​വ​ർ പ​ണം ഈ​ടാ​ക്കി പൊ​തു​ധാ​ർ​മി​ക​ത​ക്ക് വി​രു​ദ്ധ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടു​വ​രു​ക​യാ​യി​രു​ന്നു.

പി​ടി​യി​ലാ​യ​വ​ർ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രാ​ണ്. പ്ര​തി​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും പ​രി​ശോ​ധ​ന​ക​ൾ തു​ട​രു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പി​ടി​യി​ലാ​യ​വ​രെ ന​ട​പ​ടി​ക​ൾ​ക്കാ​യി ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ​ക്ക് കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:immoral trafficarrest
News Summary - immoral traffic- 41 people arrested
Next Story