Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവ്യാ​ജ ടി​ക്ക​റ്റ്...

വ്യാ​ജ ടി​ക്ക​റ്റ് വി​റ്റ കേ​സി​ൽ ത​ട​വും പി​ഴ​യും

text_fields
bookmark_border
വ്യാ​ജ ടി​ക്ക​റ്റ് വി​റ്റ കേ​സി​ൽ ത​ട​വും പി​ഴ​യും
cancel

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് ട​വ​റു​ക​ളു​ടെ വ്യാ​ജ ടി​ക്ക​റ്റു​ക​ൾ വി​റ്റ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ പ്ര​തി​ക്ക് ത​ട​വും പി​ഴ​യും. അ​ന​ധി​കൃ​ത​മാ​യി ടി​ക്ക​റ്റു​ക​ൾ പ്രി​ന്‍റ് ചെ​യ്‌​ത് വി​റ്റ് ഇ​യാ​ൾ സ​ന്ദ​ർ​ശ​ക​രെ ക​ബ​ളി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​തു​വ​ഴി കു​വൈ​ത്ത് ട​വേ​ഴ്സി​ൽ ജോ​ലി ചെ​യ്യു​ന്ന ഈ​ജി​പ്ഷ്യ​ൻ സ്വ​ദേ​ശി വ​ൻ തു​ക​യും കൈ​ക്ക​ലാ​ക്കി. പ്ര​തി​ക്ക് ക​ഠി​നാ​ധ്വാ​ന​ത്തോ​ടെ എ​ഴു വ​ർ​ഷ​ത്തെ ത​ട​വു ശി​ക്ഷ വി​ധി​ച്ച കോ​ട​തി അ​പ​ഹ​രി​ച്ച തു​ക​യു​ടെ ഇ​ര​ട്ടി പി​ഴ ചു​മ​ത്തി. ദു​രു​പ​യോ​ഗം ചെ​യ്ത തു​ക തി​രി​കെ ന​ൽ​കാ​നും ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​തി​യെ ജോ​ലി​യി​ൽ നി​ന്ന് പി​രി​ച്ചു​വി​ടു​ക​യും ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsKuwait News
News Summary - Imprisonment and fine in the case of selling fake tickets
Next Story