കുവൈത്ത് കെ.എം.സി.സി നേതാക്കൾ മൻസൂറിെൻറ വീട് സന്ദർശിച്ചു
text_fieldsകുവൈത്ത് കെ.എം.സി.സി നേതാക്കൾ കണ്ണൂർ പാനൂരിൽ കൊല്ലപ്പെട്ട യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂറിെൻറ വീട് സന്ദർശിച്ചപ്പോൾ
കുവൈത്ത് സിറ്റി: കണ്ണൂർ പാനൂരിൽ കൊല്ലപ്പെട്ട യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂറിെൻറ വീട് കുവൈത്ത് കെ.എം.സി.സി നേതാക്കൾ സന്ദർശിച്ചു.കെ.എം.സി.സി പ്രസിഡൻറ് ഷറഫുദ്ദീൻ കണ്ണേത്ത്, ജനറൽ സെക്രട്ടറി എം.കെ. അബ്ദുൽ റസാഖ്, സെക്രട്ടറി സിറാജ് എരഞ്ഞിക്കൽ, വൈസ് പ്രസിഡൻറ് സുബൈർ പാറക്കടവ്, കോഴിക്കോട് ജില്ല പ്രസിഡൻറ് ഫാസിൽ കൊല്ലം, കാസിം അബ്ദുല്ല, സാദിഖ് സഫിയാസ് എന്നിവരാണ് മൻസൂറിെൻറ വീട്ടിലെത്തിയത്. ക്രൂരമായ കൊലപാതകത്തിലെ കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.