Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightലു​ലു ഹൈ​പ്പ​ർ...

ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ ഇ​യ​ർ എ​ൻ​ഡ്​ സൂ​പ്പ​ർ ഡീ​ൽ

text_fields
bookmark_border
ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ ഇ​യ​ർ എ​ൻ​ഡ്​ സൂ​പ്പ​ർ ഡീ​ൽ
cancel

കു​വൈ​ത്ത്​ സി​റ്റി: മേ​ഖ​ല​യി​ലെ മു​ൻ​നി​ര ​റീ​െ​ട്ട​യി​ൽ വ്യാ​പാ​ര ശൃം​ഖ​ല​യാ​യ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ വ​ർ​ഷാ​വ​സാ​ന​ത്തോ​ട​നു​ബ​ന്ധി​ച്ചും പു​തു​വ​ർ​ഷ​ത്തെ വ​ര​വേ​റ്റും 'ഇ​യ​ർ എ​ൻ​ഡ്​ സൂ​പ്പ​ർ ഡീ​ൽ പ്ര​മോ​ഷ​ൻ' ആ​രം​ഭി​ച്ചു.ഡി​സം​ബ​ർ 29 മു​ത​ൽ ജ​നു​വ​രി അ​ഞ്ചു​വ​രെ​യാ​ണ്​ ബി​ഗ്​ ബാ​ങ്​ സൂ​പ്പ​ർ ഡീ​ൽ പ്ര​മോ​ഷ​ൻ ന​ട​ത്തു​ന്ന​ത്. ലു​ലു​വി​െൻറ എ​ല്ലാ ഒൗ​ട്ട്​​ലെ​റ്റു​ക​ളി​ലും ആ​ക​ർ​ഷ​ക​മാ​യ ഡി​സ്​​കൗ​ണ്ടും സ​മ്മാ​ന​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ഹാ​പ്പി അ​വ​ർ പ്ര​മോ​ഷ​െൻറ ഭാ​ഗ​മാ​യി ഒ​രു മ​ണി​ക്കൂ​ർ നേ​ര​ത്തേ​ക്ക്​ ഒാ​ൺ​ലൈ​നി​ലും ഒാ​ഫ്​ ലൈ​നി​ലും വ​ൻ നി​ര​ക്കി​ള​വ്​ ല​ഭി​ക്കും. ജ​നു​വ​രി മൂ​ന്നു​വ​രെ​യാ​യി 666 ഭാ​ഗ്യ​ശാ​ലി​ക​ൾ​ക്ക്​ അ​വ​ർ പ​​ർ​ച്ചേ​സ്​ ​ചെ​യ്​​ത ട്രോ​ളി​യി​ലെ മു​ഴു​വ​ൻ സാ​ധ​ന​ങ്ങ​ളും സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും.ഡി​സം​ബ​ർ 31 രാ​ത്രി ഒ​മ്പ​ത്​ മു​ത​ൽ സ്​​റ്റോ​ക്ക്​ തീ​രു​ന്ന​തു​വ​രെ മി​ഡ്​​നൈ​റ്റ്​ സെ​യി​ൽ ഉ​ണ്ടാ​വും. സ്​​പി​ൻ ദ ​വീ​ൽ മ​ത്സ​ര​വും ത​ത്സ​മ​യ സ​മ്മാ​ന​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ഗ​സ്​ ആ​ൻ​ഡ്​ വി​ൻ മ​ത്സ​ര​ത്തി​ലൂ​ടെ​യും നി​ര​വ​ധി സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കും. ഗാ​ർ​മെൻറ്, ഫൂ​ട്​​വെ​യ​ർ, ലേ​ഡീ​സ്​ ഹാ​ൻ​ഡ്​ ബാ​ഗ്​ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക്​ ബൈ ​ടു ഗെ​റ്റ്​ വ​ൺ ഒാ​ഫ​ർ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. മാ​സ്​​റ്റ​ർ കാ​ർ​ഡ്, സാം​സ​ങ്​ പേ ​എ​ന്നി​വ​യി​ലൂ​ടെ മൂ​ന്ന്​ ​പെ​യ്​​മെൻറ്​ ന​ട​ത്തു​ന്ന​വ​ർ​ക്ക്​ ഗി​ഫ്​​റ്റ്​ വൗ​ച്ച​റു​ക​ൾ ല​ഭി​ക്കും. ബ്ലോ​ഗ​ർ​മാ​രു​ടെ​യും ടി​ക്​​ടോ​ക്കേ​ഴ്​​സി​െൻറ​യും വി​വി​ധ ആ​ക്​​ടി​വി​റ്റി​ക​ൾ പ്ര​മോ​ഷ​ൻ കാ​ല​യ​ള​വി​ൽ ഉ​ണ്ടാ​വും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lu Lu Hypermarket
Next Story