ഹല മെഡിക്കൽ സെൻററിൽ ഉദ്ഘാടന ഓഫറുകൾ
text_fieldsകുവൈത്ത് സിറ്റി: ഹവല്ലി ഹല മെഡിക്കൽ സെൻററിൽ ഉദ്ഘാടന ഓഫർ പാക്കേജുകൾ പ്രഖ്യാപിച്ചു. ടോട്ടൽ കൊളസ്ട്രോൾ, സിറം ക്രിയാറ്റിൻ, ട്രൈഗ്ലിസറൈഡ്സ്, യൂറിയ, എഫ്.ബി.എസ്, പി.എൽ.ബി.എസ്, ഇ.സി.ജി, ഡെൻറൽ ഹൈജീൻ പരിശോധന എന്നിവ ഉൾപ്പെടുന്ന ഫുൾബോഡി മൾട്ടി സ്പെഷാലിറ്റി ചെക്കപ്പ് ഒമ്പതു ദീനാറും എച്ച്.ബി എ.എൽ.സി, യൂറിയ, ക്രിയാറ്റിനൈൻ, വിറ്റാമിൻ ബി12, യൂറിൻ ഫോർ മൈക്രോ അൽബമിൻ, ടോട്ടൽ കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡ്സ്, ഫണ്ടോസ്കോപി എന്നിവ ഉൾക്കൊള്ളുന്ന പീരിയോഡിക് ഡയബറ്റിക് പ്രൊഫൈൽ പാക്കേജിന് 15 ദീനാറും ആണ് നിരക്ക്.
കാത്സ്യം, മഗ്നീഷ്യം, വിറ്റാമിൻ ഡി 25, യൂറിക് ആസിഡ്, എക്സ്റേ, ആൽകലിൻ ഫോസ്ഫേറ്റ്, ഫോസ്ഫേറ്റ്, ടോട്ടൽ പ്രോട്ടീൻ, ആൽബമിൻ എന്നിവ ഉൾക്കൊള്ളുന്ന ബോൺ പ്രൊഫൈൽ പാക്കേജിന് 20 ദീനാറും വിറ്റാമിൻ ഡി25ന് ഒമ്പത് ദീനാറും സി.ബി.സി, എ.ഇ.സി, ഇ.എസ്.ആർ എന്നിവ ഉൾക്കൊള്ളുന്ന ഫ്ലൂ ക്ലിനിക്കിന് അഞ്ചു ദീനാറുമാണ് നിരക്ക്. എല്ലാ പാക്കേജിലും സൗജന്യ ഡോക്ടർ കൺസൽട്ടേഷനും ലഭ്യമാണ്. പി.സി.ആർ പരിശോധനക്ക് എട്ടു ദീനാർ മാത്രമാണ് ഈടാക്കുന്നത്. ഹവല്ലി ബൈറൂത് സ്ട്രീറ്റിൽ നുഗ്റ പൊലീസ് സ്റ്റേഷന് എതിർവശമാണ് ആശുപത്രി.
കൂടുതൽ വിവരങ്ങൾക്ക് 22208880 എന്ന നമ്പറിലും 65100515,65100807 എന്നീ വാട്സാപ് നമ്പറിലും ബന്ധപ്പെടണം. രാവിലെ ഏഴ് മുതൽ രാത്രി 11 വരെ പ്രവർത്തിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.