Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right...

പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും മെം​ബ​ർ​ഷി​പ് വി​ത​ര​ണ​വും

text_fields
bookmark_border
Distribution of Membership
cancel
camera_alt

യു​വ​ജ​ന പ്ര​സ്ഥാ​ന പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ഫാ. ​ഡേ​വി​സ്

ചി​റ​മേ​ൽ നി​ർ​വ​ഹി​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: സെ​ന്റ് തോ​മ​സ് പ​ഴ​യ​പ​ള്ളി ഓ​ർ​ത്ത​ഡോ​ക്സ് ക്രൈ​സ്ത​വ യു​വ​ജ​ന പ്ര​സ്ഥാ​ന​ത്തി​ന്റെ 2023-24 വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും അം​ഗ​ത്വ വി​ത​ര​ണ​വും മം​ഗ​ഫ് ബ​ഥേ​ൽ ചാ​പ്പ​ലി​ൽ ന​ട​ന്നു. ഇ​ട​വ​ക അ​ഡ്മി​നി​സ്ട്രേ​റ്റി​വ് വി​കാ​രി ഫാ. ​ബി​ജു പാ​റ​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു​വ​ജ​ന​പ്ര​സ്ഥാ​നം വൈ​സ് പ്ര​സി​ഡ​ന്റ് കെ.​സി. ബി​ജു സ്വാ​ഗ​തം പ​റ​ഞ്ഞു. കി​ഡ്നി ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ ചെ​യ​ർ​മാ​ൻ ഫാ. ​ഡേ​വി​സ് ചി​റ​മേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. അം​ഗ​ത്വ വി​ത​ര​ണം കെ. ​മാ​ത്യു ജോ​ർ​ജി​ന് ന​ല്കി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഇ​ട​വ​ക ട്ര​സ്റ്റി എ. ​അ​ല​ക്സാ​ണ്ട​ർ എ​ബ്ര​ഹാം ആ​ശം​സ നേ​ർ​ന്നു. ആ​ക്ടി​ങ് സെ​ക്ര​ട്ട​റി അ​നു പാ​ട​ത്ത​റ, ജോ​യ​ന്റ് സെ​ക്ര​ട്ട​റി സാ​നു ഐ​സ​ക് വ​ർ​ഗീ​സ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. യു​വ​ജ​ന​പ്ര​സ്ഥാ​ന സെ​ക്ര​ട്ട​റി റോ​ണി ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MembershipInauguration
News Summary - Inauguration and Distribution of Membership
Next Story