Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപ​ബ്ലി​ക്...

പ​ബ്ലി​ക് ഇ​ൻ​വെ​സ്റ്റ്‌​മെ​ന്റ് അ​തോ​റി​റ്റി​യു​ടെ ആ​സ്തി​യി​ൽ വ​ർ​ധ​ന

text_fields
bookmark_border
പ​ബ്ലി​ക് ഇ​ൻ​വെ​സ്റ്റ്‌​മെ​ന്റ് അ​തോ​റി​റ്റി​യു​ടെ ആ​സ്തി​യി​ൽ വ​ർ​ധ​ന
cancel

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് പ​ബ്ലി​ക് ഇ​ൻ​വെ​സ്റ്റ്‌​മെ​ന്റ് അ​തോ​റി​റ്റി​യു​ടെ സോ​വ​റി​ൻ വെ​ൽ​ത്ത് ഫ​ണ്ടി​ന്റെ (എ​സ്.​ഡ​ബ്ലി​യു.​എ​ഫ്.​​ഐ) ആ​സ്തി​യി​ൽ വ​ൻ വ​ർ​ധ​ന. സോ​വ​റി​ൻ വെ​ൽ​ത്ത് ഫ​ണ്ട് ഒ​രു ട്രി​ല്യ​ൺ ഡോ​ള​റി​ന​ടു​ത്ത് എ​ത്തി​യ​താ​യി എ​സ്.​ഡ​ബ്ലി​യു.​എ​ഫ്.​​ഐ റി​പ്പോ​ർ​ട്ട് ചെ​യ്തു.

2024 മാ​ർ​ച്ചി​ലെ 923 ബി​ല്യ​ൺ ഡോ​ള​റി​ൽ നി​ന്നാ​ണ് 980 ബി​ല്യ​ൺ ഡോ​ള​റാ​യി ഉ​യ​ർ​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​ൽ 803 ബി​ല്യ​ൺ ഡോ​ള​റാ​യി​രു​ന്നു. ആ​ഗോ​ള ത​ല​ത്തി​ൽ അ​ബൂ​ദ​ബി ഇ​ൻ​വെ​സ്റ്റ്‌​മെ​ന്റ് അ​തോ​റി​റ്റി നാ​ലാം സ്ഥാ​ന​ത്തും, സൗ​ദി പ​ബ്ലി​ക് ഇ​ൻ​വെ​സ്റ്റ്‌​മെ​ന്റ് ആ​റാം സ്ഥാ​ന​ത്തും ഖ​ത്ത​ർ ഇ​ൻ​വെ​സ്റ്റ്‌​മെ​ന്റ് അ​തോ​റി​റ്റി എ​ട്ടാം സ്ഥാ​ന​ത്തു​മാ​ണ്. നോ​ർ​വീ​ജി​യ​ൻ ഗ​വ​ൺ​മെ​ന്റ് പെ​ൻ​ഷ​ൻ ഫ​ണ്ടാ​ണ് 1.63 ട്രി​ല്യ​ൺ ഡോ​ള​ർ ആ​സ്തി​യു​മാ​യി ഒ​ന്നാം സ്ഥാ​ന​ത്ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait NewsPublic Investment Authority
News Summary - Increase in assets of Public Investment Authority
Next Story