Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവാ​യ്പ​ക​ളി​ലും...

വാ​യ്പ​ക​ളി​ലും നി​ക്ഷേ​പ​ങ്ങ​ളി​ലും വ​ർ​ധ​ന​

text_fields
bookmark_border
central bank of kuwait
cancel

കു​വൈ​ത്ത് സി​റ്റി: ഈ ​വ​ർ​ഷം ആ​ദ്യ ഏ​ഴ് മാ​സ​ങ്ങ​ളി​ൽ ഉ​പ​ഭോ​ക്തൃ വാ​യ്പ​ക​ളി​ലും ബാ​ങ്ക് നി​ക്ഷേ​പ​ങ്ങ​ളി​ലും ശ്ര​ദ്ധേ​യ​മാ​യ വ​ർ​ധ​ന​യുണ്ടാ​യ​താ​യി സെ​ൻ​ട്ര​ൽ ബാ​ങ്ക് ഓ​ഫ് കു​വൈ​ത്ത്. അ​നു​വ​ദി​ച്ച മൊ​ത്തം ഉ​പ​ഭോ​ക്തൃ വാ​യ്പ​ക​ൾ ജൂ​ലൈ അ​വ​സാ​ന​ത്തോ​ടെ 2.03 ബി​ല്യ​ൺ ദീ​നാ​റി​​ലെ​ത്തി. 2023 ഡി​സം​ബ​റി​ന്‍റെ അ​വ​സാ​ന​ത്തി​ൽ 1.97 ബി​ല്യ​ൺ ദീ​നാ​റാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LoanInvestmentKuwait News
News Summary - Increase in loans and investments
Next Story