Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇ​ന്ത്യ...

ഇ​ന്ത്യ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്​​കൂ​ൾ സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു

text_fields
bookmark_border
ഇ​ന്ത്യ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്​​കൂ​ൾ സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു
cancel
camera_alt

മം​ഗ​ഫ്​ ഇ​ന്ത്യ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്​​കൂ​ളി​ൽ ന​ട​ന്ന സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം

കു​വൈ​ത്ത്​ സി​റ്റി: മം​ഗ​ഫ്​ ഇ​ന്ത്യ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്​​കൂ​ൾ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ഡ​യ​റ​ക്​​ട​ർ മ​ല​യി​ൽ മൂ​സ​ക്കോ​യ പ​താ​ക ഉ​യ​ർ​ത്തി.

ദേ​ശ​ഭ​ക്തി​ഗാ​നാ​ലാ​പ​ന​ത്തി​നു​ശേ​ഷം ഡ​യ​റ​ക്​​ട​ർ സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം ന​ൽ​കി. രാ​ഷ്​​ട്ര​ത്തി​​െൻറ സ്വാ​ത​ന്ത്ര്യ​ല​ബ്​​ധി​ക്കാ​യി ജീ​വ​നും ര​ക്​​ത​വും സ​മ​ർ​പ്പി​ച്ച ധീ​ര​യോ​ദ്ധാ​ക്ക​ളെ വി​സ്​​മ​രി​ക്കാ​നാ​കി​ല്ലെ​ന്നും രാ​ഷ്​​ട്ര​നി​ർ​മാ​ണ​ത്തി​ൽ പു​തു​ത​ല​മു​റ​യു​ടെ​യും വി​ദ്യാ​ല​യ​ങ്ങ​ളു​ടെ​യും പ​ങ്ക്​ അ​ധ്യാ​പ​ക​ർ ഗൗ​ര​വ​പൂ​ർ​വം ഉ​ൾ​ക്കൊ​ള്ള​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്രി​ൻ​സി​പ്പ​ൽ ഇ​ന്ദു​ലേ​ഖ സു​രേ​ഷ്​ സ​ദ​സ്സി​നെ അ​ഭി​സം​ബോ​ധ​ന ചെ​യ്​​തു.

വൈ​സ്​ പ്രി​ൻ​സി​പ്പ​ൽ കെ. ​സ​ലീം, പ്ര​ധാ​നാ​ധ്യാ​പി​ക ശ്രീ​ദേ​വി നീ​ല​ക​ണ്​​ഠ​ൻ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക്​ നേ​തൃ​ത്വം ന​ൽ​കി. ഫി​സി​ക്ക​ൽ എ​ജു​ക്കേ​ഷ​ൻ മേ​ധാ​വി ന​ന്ദു പ​രി​പാ​ടി​ക​ൾ ഏ​കോ​പി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:independence dayIndia International School
News Summary - India International School celebrates Independence Day
Next Story