Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമ​ഹി​ത​മാ​യ...

മ​ഹി​ത​മാ​യ പാ​ര​മ്പ​ര്യ​മു​ള്ള രാ​ജ്യ​മാ​ണ് ഇ​ന്ത്യ -ഐ.​ഐ.​സി

text_fields
bookmark_border
IIC
cancel
camera_alt

ഐ.​ഐ.​സി കൗ​ൺ​സി​ൽ കോ​ൺ​ഗ്ലാ​വി​ൽ പി.​വി അ​ബ്ദു​ൽ വ​ഹാ​ബ് സം​സാ​രി​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: ജാ​തി-​മ​ത ഭേ​ദ​ങ്ങ​ള്‍ക്ക​തീ​ത​മാ​യ ഒ​ത്തൊ​രു​മ​യു​ടെ​യും ചെ​റു​ത്തു നി​ല്‍പി​ന്റെ​യും സു​ന്ദ​ര സ്മ​ര​ണ​ക​ള്‍ ഇ​ന്ത്യ ച​രി​ത്ര​ത്തി​ന്റെ ഭാ​ഗ​മാ​ണെ​ന്ന് സ്വാ​ത​ന്ത്ര ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ ഇ​സ്ലാ​ഹി സെൻറ​ർ സം​ഘ​ടി​പ്പി​ച്ച ഐ.​ഐ.​സി കൗ​ൺ​സി​ൽ കോ​ൺ​ഗ്ലാ​വ് വ്യ​ക്ത​മാ​ക്കി.

അ​ന്ധ​മാ​യ ദേ​ശീ​യ​ത​യോ അ​കാ​ര​ണ​മാ​യ അ​ന്യ​രാ​ജ്യ വി​രോ​ധ​മോ അ​ല്ല പ്ര​മാ​ണ​ങ്ങ​ള്‍ പ​ഠി​പ്പി​ച്ച സ്വാ​ത​ന്ത്ര്യ നീ​തി​ബോ​ധ​വും മ​ര്‍ദി​ത സ​മൂ​ഹ​ത്തോ​ടു​ള്ള അ​നു​ക​മ്പ​യും ക​റ​ക​ള​ഞ്ഞ ദേ​ശ സ്‌​നേ​ഹ​വു​മാ​യി​രു​ന്നു ഇ​തി​ൽ മു​സ്‌​ലിം​ക​ളു​ടെ പോ​രാ​ട്ട​വീ​ര്യ​ത്തി​ന്റെ പ്രേ​ര​കം. ഏ​ക​ത്വം, സ​മ​ത്വം, സാ​ഹോ​ദ​ര്യം, സ്വാ​ത​ന്ത്ര്യം എ​ന്നി​വ​യെ​ല്ലാം തൗ​ഹീ​ദി​ന്റെ പ്രാ​യോ​ഗി​ക ആ​ശ​യ​ങ്ങ​ളാ​ണെ​ന്നും സൂ​ചി​പ്പി​ച്ചു.

‘മ​തേ​ത​ര ഇ​ന്ത്യ​യി​ലെ മു​സ്ലിം സ്വാ​ധീ​ന​വും, ച​രി​ത്ര​വും ഭാ​വി​യും’ എ​ന്ന വി​ഷ​യ​ത്തി​ൽ പി.​വി. അ​ബ്ദു​ൽ വ​ഹാ​ബും, ‘ഇ​സ്ലാ​ഹ് സ​മ​കാ​ലി​ക വാ​യ​ന’ എ​ന്ന വി​ഷ​യ​ത്തി​ൽ അ​ബ്ദു​ന്നാ​സ​ർ മു​ട്ടി​ലും സം​സാ​രി​ച്ചു.

റി​ഖ​ഈ​യി​ലെ കു​വൈ​ത്ത് ഔ​ക്കാ​ഫ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സം​ഗ​മ​ത്തി​ൽ ഐ.​ഐ.​സി വൈ​സ് പ്ര​സി​ഡ​ൻ​റ് അ​ബ്ദു​ല്ല​ത്തീ​ഫ് പേ​ക്കാ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി അ​യ്യൂ​ബ് ഖാ​ൻ മാ​ങ്കാ​വ് സ്വാ​ഗ​ത​വും ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ൽ അ​സീ​സ് സ​ല​ഫി ന​ന്ദി​യും പ​റ​ഞ്ഞു. അ​ബൂ​ബ​ക്ക​ർ ഖി​റാ​അ​ത്ത് ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait NewsIIC
News Summary - India is a country with a great tradition - IIC
Next Story