Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇന്ത്യ, കുവൈത്ത്​...

ഇന്ത്യ, കുവൈത്ത്​ ജോയൻറ്​ വർക്കിങ്​ ഗ്രൂപ്​ യോഗം ചേർന്നു

text_fields
bookmark_border
ഇന്ത്യ, കുവൈത്ത്​ ജോയൻറ്​ വർക്കിങ്​ ഗ്രൂപ്​ യോഗം ചേർന്നു
cancel
camera_alt

ഇന്ത്യ, കുവൈത്ത്​ ജോയൻറ്​ വർക്കിങ്​ ഗ്രൂപ്​ യോഗത്തിൽ എംബസി പ്രതിനിധികൾ സംബന്ധിക്കുന്നു

കുവൈത്ത്​ സിറ്റി: മെഡിക്കല്‍ സഹകരണവുമായി ബന്ധപ്പെട്ട്‌ ജോയൻറ്​ വർക്കിങ്​ ഗ്രൂപ്​ യോഗം ചേര്‍ന്നു. മെഡിക്കല്‍ മേഖലയിലെ ഉഭയകക്ഷി സഹകരണം കൂടുതല്‍ വിപുലീകരിക്കാനുള്ള പ്രവര്‍ത്തനപദ്ധതി ചര്‍ച്ച ചെയ്തു. മാനവശേഷി, ഫാര്‍മസ്യൂട്ടിക്കല്‍, പരമ്പരാഗത വൈദ്യശാസ്ത്രം, ഡിജിറ്റല്‍,

പൊതുജനാരോഗ്യപരിപാലനം എന്നിവയുള്‍പ്പെടെ ഉഭയകക്ഷി സഹകരണത്തി​െൻറ സാധ്യതകൾ ചര്‍ച്ച ചെയ്തു. ​കോവിഡ്​ പശ്ചാത്തലത്തിൽ വെർച്വൽ ​ആയാണ്​ യോഗം ചേർന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:working groupj
News Summary - India, Kuwait join joint working group meeting
Next Story