Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇ​ന്ത്യ​യും...

ഇ​ന്ത്യ​യും കു​വൈ​ത്തും പ്ര​തി​രോ​ധ മേ​ഖ​ല​യി​ൽ സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കും

text_fields
bookmark_border
defense cooperation
cancel
camera_alt

കു​വൈ​ത്ത് സാ​യു​ധ സേ​ന മേ​ധാ​വി ലെ​ഫ്റ്റ​ന​ന്റ് ജ​ന​റ​ൽ ശൈ​ഖ് ഖാ​ലി​ദ് അ​ൽ സാ​ലി​ഹ്

അ​സ്സ​ബാ​ഹി​നെ കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ് സ​ന്ദ​ർ​ശി​ക്കു​ന്നു

Listen to this Article

കു​വൈ​ത്ത് സി​റ്റി: അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ് കു​വൈ​ത്ത് സാ​യു​ധ സേ​ന മേ​ധാ​വി ലെ​ഫ്റ്റ​ന​ന്റ് ജ​ന​റ​ൽ ശൈ​ഖ് ഖാ​ലി​ദ് അ​ൽ സാ​ലി​ഹ് അ​സ്സ​ബാ​ഹി​നെ സ​ന്ദ​ർ​ശി​ച്ചു. പ്ര​തി​രോ​ധ, സു​ര​ക്ഷ മേ​ഖ​ല​ക​ളി​ൽ പ​ര​സ്പ​ര​മു​ള്ള സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കു​ന്ന​തി​നു​ള്ള ച​ർ​ച്ച​ക​ൾ ന​ട​ന്നു. മ​റ്റ് ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ങ്ങ​ളും വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണ​വും വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള ആ​ലോ​ച​ന​ക​ളും കൂ​ടി​ക്കാ​ഴ്ച​യി​ൽ ന​ട​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:defense cooperation
News Summary - India, Kuwait to strengthen defense cooperation
Next Story