Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ...

ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ തു​റ​മു​ഖ അ​തോ​റി​റ്റി ഡ​യ​റ​ക്ട​ർ ജ​ന​റ​ലു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

text_fields
bookmark_border
meeting
cancel
camera_alt

അം​ബാ​സ​ഡ​ർ ഡോ.​ആ​ദ​ർ​ശ് സ്വൈ​ക​യും എം​ബ​സി പ്ര​തി​നി​ധി​ക​ളും കു​വൈ​ത്ത് തു​റ​മു​ഖ

അ​തോ​റി​റ്റി ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ശൈ​ഖ് ഖാ​ലി​ദ് സാ​ലിം അ​ബ്ദു​ൽ അ​സീ​സ് അ​സ്സ​ബാ​ഹി​നൊ​പ്പം

കു​വൈ​ത്ത് സി​റ്റി: ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ.​ആ​ദ​ർ​ശ് സ്വൈ​ക​യും എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​രും കു​വൈ​ത്ത് തു​റ​മു​ഖ അ​തോ​റി​റ്റി ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ശൈ​ഖ് ഖാ​ലി​ദ് സാ​ലിം അ​ബ്ദു​ൽ അ​സീ​സ് അ​സ്സ​ബാ​ഹു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഇ​ന്ത്യ​യും കു​വൈ​ത്തും നാ​വി​ക, തു​റ​മു​ഖ മേ​ഖ​ല​ക​ളി​ൽ ഉ​ഭ​യ​ക​ക്ഷി സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നെ സം​ബ​ന്ധി​ച്ച് കൂ​ടി​ക്കാ​ഴ്ച​യി​ൽ ച​ർ​ച്ച ചെ​യ്ത​താ​യി ഇ​ന്ത്യ​ൻ എം​ബ​സി അ​റി​യി​ച്ചു. കൂ​ടി​ക്കാ​ഴ്ച​യി​ൽ ഇ​രു​വി​ഭാ​ഗ​വും പ​ര​സ്പ​രം ഉ​പ​ഹാ​ര​വും കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MeetingKuwait NewsIndian AmbassadorPorts Authority
News Summary - Indian Ambassador meets Director General of Ports Authority
Next Story