Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇ​ന്ത്യ​ൻ ആ​ർ​ട്ട്‌...

ഇ​ന്ത്യ​ൻ ആ​ർ​ട്ട്‌ ഫെ​ഡ​റേ​ഷ​ൻ ഒ​രു ല​ക്ഷം രൂ​പ ന​ൽ​കും

text_fields
bookmark_border
IAF
cancel

കു​വൈ​ത്ത് സി​റ്റി: കേ​ര​ള​ത്തെ ന​ടു​ക്കി​യ വ​യ​നാ​ട് ഉ​രു​ൾ പൊ​ട്ട​ൽ ദു​ര​ന്ത​ത്തി​ൽ ഇ​ന്ത്യ​ൻ ആ​ർ​ട്ട്‌ ഫെ​ഡ​റേ​ഷ​ൻ കു​വൈ​ത്ത് അ​ഗാ​ധ ദുഃ​ഖ​വും അ​നു​ശോ​ച​ന​വും രേ​ഖ​പ്പെ​ടു​ത്തി. മം​ഗ​ഫ് ഇ​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്റ്‌ ഷെ​റി​ൻ മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​കൃ​തി ക്ഷോ​ഭ​ത്തി​നി​ര​യാ​യ ജ​ന്മ​നാ​ടി​ന്റെ, ഉ​യ​ർ​ത്തെ​ഴു​ന്നേ​ൽ​പ്പി​ന് സം​ഘ​ട​ന​യു​ടെ സ​ഹാ​യ സ​ഹ​ക​ര​ണ​ങ്ങ​ൾ ഉ​ട​ൻ ല​ഭ്യ​മാ​ക്കാ​ൻ തീ​രു​മാ​നി​ച്ചു.

ആ​ദ്യ ഗ​ഡു​വാ​യി ഒ​രു ല​ക്ഷം രൂ​പ അ​ടി​യ​ന്ത​ര​മാ​യി ന​ൽ​കും.കേ​ര​ളം അ​ക​പ്പെ​ട്ട ഈ ​സ​മാ​ന​ത​ക​ളി​ല്ലാ​ത്ത മ​ഹാ​ദു​ര​ന്ത മു​ഖ​ത്ത് സാ​ധ്യ​മാ​യ ഏ​തു സ​ഹാ​യ​വും എ​ത്തി​ക്കാ​ൻ ഇ​ന്ത്യ​ൻ ആ​ർ​ട്ട്‌ ഫെ​ഡ​റേ​ഷ​ൻ പ്ര​വ​ർ​ത്ത​ക​ർ സ​ന്ന​ദ്ധ​രാ​ണെ​ന്ന് ചെ​യ​ർ​മാ​ൻ പ്രേ​മ​ൻ ഇ​ല്ല​ത്ത്, പ്ര​സി​ഡ​ന്റ് ഷെ​റി​ൻ മാ​ത്യു, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ലി​യോ കി​ഴ​ക്കേ​വീ​ട​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad LandslideKuwait NewsIndian Art Federation
News Summary - Indian Art Federation will give 1 lakh
Next Story