Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവ​ർ​ണാ​ഭ​മാ​യി...

വ​ർ​ണാ​ഭ​മാ​യി ഇ​ന്ത്യ​ൻ ആ​ർ​ട്സ് ഫെ​ഡ​റേ​ഷ​ൻ ഓ​ണാ​ഘോ​ഷം

text_fields
bookmark_border
indian arts federation
cancel
camera_alt

ഇ​ന്ത്യ​ൻ ആ​ർ​ട്സ് ഫെ​ഡ​റേ​ഷ​ൻ കു​വൈ​ത്തി​ന്റെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി സാ​മൂ​ഹി​ക

പ്ര​വ​ർ​ത്ത​ക​ൻ ഡോ. ​അ​മീ​ർ അ​ഹ്‌​മ​ദ്‌ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കു​വൈ​ത്ത് സി​റ്റി: ഇ​ന്ത്യ​ൻ ആ​ർ​ട്സ് ഫെ​ഡ​റേ​ഷ​ൻ (ഐ.​എ.​എ​ഫ്) കു​വൈ​ത്തി​ന്റെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ ഡോ. ​അ​മീ​ർ അ​ഹ്‌​മ​ദ്‌ ഉ​ദ്ഘാ​ട​നം ചെ​യ്തു. മെ​ഹ​ബു​ള്ള കാ​ലി​ക്ക​റ്റ് ലൈ​വ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ അ​ത്ത​പ്പൂ​ക്ക​ള​മൊ​രു​ക്കി, മാ​വേ​ലി​യു​ടെ വ​ര​വോ​ടെ പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ച്ചു.

പ്ര​സി​ഡ​ന്റ് ഷെ​റി​ൻ മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​ട്ടി​ക​ളി​ലെ സ​ർ​ഗാ​ത്മ​ക അ​ഭി​രു​ചി​ക​ൾ ക​ണ്ടെ​ത്തി പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ വി​വി​ധ ക​ർ​മ​പ​ദ്ധ​തി​ക​ൾ ഫെ​ഡ​റേ​ഷ​ൻ ആ​രം​ഭി​ച്ച​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഫ്യൂ​ച്ച​ർ ഐ ​തി​യ​റ്റ​ർ ചെ​യ​ർ​മാ​ൻ ഷെ​മീ​ജ് കു​മാ​ർ ഓ​ണ​സ​ന്ദേ​ശം ന​ൽ​കി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ലി​യോ ഡോ​ക്ട​ർ അ​മീ​റി​നെ പൊ​ന്നാ​ട​യ​ണി​യി​ച്ചു. കു​ട്ടി​ക​ളു​ടെ നൃ​ത്ത​നൃ​ത്യ​ങ്ങ​ൾ, ക​ലാ പ്ര​ക​ട​ന​ങ്ങ​ൾ, വി​നോ​ദ മ​ത്സ​ര​ങ്ങ​ൾ, ഓ​ണ​സ​ദ്യ എ​ന്നി​വ ഓ​ണ​ക്കാ​ല​ത്തി​ന്റെ ഗൃ​ഹാ​തു​രാ​നു​ഭ​വ​മാ​യി.

ഐ.​എ.​എ​ഫ് ര​ക്ഷാ​ധി​കാ​രി പ്രേ​മ​ൻ ഇ​ല്ല​ത്ത്, ലോ​ക കേ​ര​ള​സ​ഭാം​ഗം ഉ​ണ്ണി​മാ​യ, വൈ​സ് പ്ര​സി​ഡ​ന്റ് മു​സാ​ഫ​ർ, ജോ​യ​ന്റ് സെ​ക്ര​ട്ട​റി മു​ര​ളി എ​ന്നി​വ​ർ ആ​ശം​സ അ​റി​യി​ച്ചു. ട്ര​ഷ​റ​ർ ലി​ജോ ന​ന്ദി പ​റ​ഞ്ഞു. ക​ൺ​വീ​ന​ർ​മാ​രാ​യ ജി​ജോ, ജി​ബി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CelebrationKuwaitOnam 2023
News Summary - Indian Arts Federation Onam celebration
Next Story