Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right​െഎ.​സി.​എ​സ്.​കെ...

​െഎ.​സി.​എ​സ്.​കെ സ്ഥാ​പ​ക ദി​നാ​​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
​െഎ.​സി.​എ​സ്.​കെ സ്ഥാ​പ​ക ദി​നാ​​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി സ്​​കൂ​ൾ സ്ഥാ​പ​ക ദി​നാ​ഘോ​ഷം ഒാ​ൺ​ലൈ​നാ​യി സം​ഘ​ടി​പ്പി​ച്ച​പ്പോ​ൾ 

കു​വൈ​ത്ത്​ സി​റ്റി: ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി സ്​​കൂ​ൾ അ​മ്മാ​ൻ ബ്രാ​ഞ്ച്​ സ്ഥാ​പ​ക ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. കു​വൈ​ത്തി​ൽ ആ​ദ്യ​മാ​യി സ്ഥാ​പി​ക്ക​പ്പെ​ട്ട വി​ദേ​ശ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​മാ​ണ്​ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി സ്​​കൂ​ൾ. 1059 മേ​യ്​ അ​ഞ്ചി​നാ​ണ്​ അ​ത്​ സ്ഥാ​പി​ത​മാ​യ​ത്.22 വി​ദ്യാ​ർ​ഥി​ക​ളു​മാ​യി ല​ളി​ത​മാ​യി തു​ട​ങ്ങി​യ സ്ഥാ​പ​നം പ​ട​ർ​ന്നു പ​ന്ത​ലി​ച്ചു.

സ്ഥാ​പ​ക ക​മ്മി​റ്റി​യെ​യും മു​ൻ​കാ​ല അ​ധ്യാ​പ​ക​രെ​യും ര​ക്ഷി​താ​ക്ക​ളെ​യും വി​ദ്യാ​ർ​ഥി​ക​ളെ​യും നി​റ​ഞ്ഞ പി​ന്തു​ണ ന​ൽ​കു​ന്ന കു​വൈ​ത്ത്​ അ​ധി​കൃ​ത​രെ​യും യോ​ഗം ന​ന്ദി​യോ​ടെ സ്​​മ​രി​ച്ചു.

ഒാ​ൺ​ലൈ​ൻ അ​സം​ബ്ലി​യി​ൽ കെ.​ജി മു​ത​ൽ പ​ത്താം ക്ലാ​സ്​ വ​രെ​യു​ള്ള കു​ട്ടി​ക​ൾ പ​െ​ങ്ക​ടു​ത്തു. സ്ഥാ​പ​ക​രെ പു​ക​ഴ്​​ത്തു​ക​യും മ​ഹി​ത​മാ​യ ച​രി​ത്രം വി​വ​രി​ക്കു​ന്ന​തു​മാ​യ ക​വി​ത അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ടു.

സെ​ന​റ്റ്​ അ​ഡ്വൈ​സ​ർ സു​മി​ത്ര ന​ന്ദ​കു​മാ​ർ പു​തി​യ സെ​ന​റ്റി​നെ പ​രി​ച​യ​പ്പെ​ടു​ത്തി. പ്രി​ൻ​സി​പ്പ​ൽ രാ​ജേ​ഷ്​ നാ​യ​ർ, വൈ​സ്​ പ്രി​ൻ​സി​പ്പ​ൽ മേ​രി ​െഎ​സ​ക്​ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian Community SchoolAmman Branch Foundation Day
News Summary - Indian Community School Amman Branch Foundation Day Celebration
Next Story